
Automobiles
വിൽപനയിൽ ബഹുദൂരം മുന്നിൽ ഒല; ടിവിഎസും ആമ്പിയറും തൊട്ട് പിന്നിൽ
ഈ വർഷം ഏപ്രിലിലും ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിൽ തങ്ങളുടെ ആധിപത്യം തുടർന്ന് ഒല ഇലക്ട്രിക്. റീട്ടെയ്‌ൽ വിൽപനയുടെ കാര്യത്തിൽ ടിവിഎസ് മോട്ടോർ കമ്പനിയെയും, ആംപിയർ വെഹിക്കിൾസിനെയും അപേക്ഷിച്ച് ഗണ്യമായി മുന്നിലായിരുന്നു ഒല. വ്യവസായ സ്ഥാപനമായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ (എഫ്എഡിഎ) കണക്കുകൾ പ്രകാരം, മൊത്തത്തിലുള്ള ഇരുചക്രവാഹന […]