Entertainment
നാല്പത് വര്‍ഷത്തെ കാത്തിരിപ്പ്! ഒടുവില്‍ 75ാം വയസില്‍ ആദ്യ ഓസ്‌കര്‍; മികച്ച സഹനടിയായി എയ്‌മി മാഡിഗന്‍
ലൊസാഞ്ചലസ്: നാല്പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എയ്‌മി മാഡിഗനെ തേടി ഓസ്‌കാര്‍ പുരസ്‌കാരമെത്തി. 98ാമത് ഓസ്‌കര്‍ അവാര്‍ഡ് വേദിയില്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരത്തിനായി മാഡിഗന്‍റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ഡോള്‍ബി തിയേറ്ററില്‍ വലിയ കരഘോഷമായിരുന്നു. സാക്ക് ക്രഗര്‍ സംവിധാനം ചെയ്‌ത ഹൊറര്‍ ത്രില്ലര്‍ ചിത്രം വെപ്പണ്‍സിലെ മികച്ച പ്രകടനത്തിനാണ് ഈ 75 […]
