Keralam

ആർ എസ് എസ് ക്യാമ്പിലെ ലൈംഗിക പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കി, അനന്ദു അജിയുടെ ആത്മഹത്യക്കുറിപ്പിലെ NM ആരെന്ന് തിരിച്ചറിഞ്ഞു

അനന്ദു അജിയുടെ ആത്മഹത്യ, NM ആരെന്നു തിരിച്ചറിഞ്ഞു. ആത്മഹത്യ കുറിപ്പിൽ പേര് പറഞ്ഞ NM നെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. തമ്പാനൂർ പൊലീസ് കോടതിയിൽ ഉടൻ റിപ്പോർട്ട് നൽകും. NM നെ കുറിച്ചു അനന്ദു പറയുന്ന വീഡിയോ ദൃശ്യം ലഭിച്ചതായി സൂചന. അനന്ദുവിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി […]