
Travel and Tourism
അഞ്ചുരുളിയെ അടുത്തറിയാം, മനം കുളിര്‍ക്കും കാഴ്ചകള്‍ കാണാം; ഇക്കോ ടൂറിസം പദ്ധതിയുമായി വനം വകുപ്പ്
തൊടുപുഴ: ഇടുക്കി ഡാമിന്റെ മനോഹര ദൃശ്യങ്ങള്‍, കാനന പാതയിലൂടെയുള്ള കാല്‍നടയാത്ര. യാത്രികര്‍ക്ക് അഞ്ചുരുളിയുടെ കാഴ്ചകള്‍ അടുത്തറിയാന്‍ അവസരം ഒരുക്കി വനം വകുപ്പ്. കാനന പാതയിലൂടെ നടന്ന് ഇടുക്കി ജലാശയത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച നല്‍കുന്ന പ്രദേശമാണ് അഞ്ചുരുളി. ഇതിനുള്ള അവസരമാണ് ഇക്കോ ടൂറിസം പദ്ധതിയിലൂടെ വനം വകുപ്പ് ഒരുക്കിയിരിയ്ക്കുന്നത്. […]