Keralam
മനുഷ്യജീവന് പുല്ലുവിലയോ? പേരൂർക്കട ESI ആശുപത്രിയിൽ ഇന്നും ശസ്ത്രക്രിയ മുടങ്ങി, തീയറ്ററിനുള്ളിൽ നിന്ന് അനസ്തേഷ്യ ഡോക്ടർമാർ ഇറങ്ങിപ്പോയി
രോഗികളുടെ ജീവൻവെച്ച് പന്താടി ഡോക്ടർമാർ. തിരുവനന്തപുരം പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ഇന്നും ശസ്ത്രക്രിയ മുടങ്ങി.കഴിഞ്ഞ ദിവസം ഡോക്ടർമാരുടെ തർക്കത്തെ തുടർന്ന് മുടങ്ങിയ 5 ഓളം ശസ്ത്രക്രിയകൾ ഇന്ന് നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം നൽകിയിരുന്നു. ഇത് മറികടന്നാണ് രോഗിയെ ഓപ്പറേഷൻ തീയറ്ററിനുള്ളിൽ കിടത്തി അനസ്തേഷ്യ ഡോക്ടർമാർ ഇറങ്ങിപ്പോയത്. […]
