Keralam

എന്താണ് ശബരി റെയില്‍?, എത്ര സ്റ്റേഷനുകള്‍?, എവിടം മുതല്‍ എവിടം വരെ?, ഓരോ സ്‌റ്റേഷന്റെയും പ്രത്യേകത അറിയാം

തിരുവനന്തപുരം: മധ്യകേരളത്തിലെ മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നത്തിന് വീണ്ടും ജീവന്‍ വെച്ചിരിക്കുകയാണ്. അങ്കമാലി മുതല്‍ എരുമേലി വരെയുള്ള 111 കിലോമീറ്റര്‍ ശബരി റെയില്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 1900 കോടി രൂപ അനുവദിച്ചതോടെ അനിശ്ചിതത്വത്തിലായിരുന്ന വികസന വഴിയില്‍ വീണ്ടും പ്രതീക്ഷയുടെ തിരിതെളിഞ്ഞിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടോളം ഭൂമി ഏറ്റെടുപ്പ് വിജ്ഞാപനത്തില്‍ കുടുങ്ങി […]

Keralam

ശബരിപാത ‘പുതിയ ട്രാക്കില്‍’ റെയില്‍ പാതയ്ക്കായി ത്രികക്ഷി കരാര്‍; കെ റെയിലിന് ചുമതല

കൊച്ചി: അങ്കമാലി- എരുമേലിയുമായി ബന്ധപ്പിക്കുന്ന നിര്‍ദിഷ്ട ശബരിപാതയില്‍ പുതിയ നീക്കവുമായി കേന്ദ്രം. റെയില്‍ പദ്ധതിക്കായി ത്രികക്ഷി കരാര്‍ തയ്യാറാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കെ റെയിലിനാണ് ചുമതല. ഫണ്ടിങിനായി കേരളത്തിന് റെയില്‍വേയും ആര്‍ബിഐയുമായി ത്രികക്ഷി കരാര്‍ ഉണ്ടാക്കാമെന്നാണ് നിര്‍ദേശം. ഇത് സംബന്ധിച്ച് അഡീഷണല്‍ ഗതാഗത സെക്രട്ടറി സംസ്ഥാനത്തിന് കത്തയച്ചു. മഹാരാഷ്ട്ര […]