Keralam
തിരുവനന്തപുരത്ത് പിഞ്ചു കുഞ്ഞിന് അങ്കണവാടി ടീച്ചറുടെ മർദനം; തൈക്കാട് ആശുപത്രി വിവരം പോലീസിനെ അറിയിച്ചു
തിരുവനന്തപുരത്ത് അങ്കണവാടി ടീച്ചർ പിഞ്ചു കുഞ്ഞിനെ മർദ്ദിച്ച സംഭവത്തിൽ തൈക്കാട് ആശുപത്രി വിവരം പോലീസിനെ അറിയിച്ചു. തമ്പാനൂർ പോലീസിനെയാണ് വിവരം അറിയിച്ചത്. തുടർ നടപടികൾ ആരംഭിച്ചെന്നു തമ്പാനൂർ പോലീസ് അറിയിച്ചു. ആശുപത്രി അധികൃതർ ബാലാവകാശ കമ്മീഷന് പരാതി കൈമാറി. തമ്പാനൂർ പോലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. ടീച്ചർക്കെതിരെ വകുപ്പ്തല നടപടി […]
