Keralam
വീണ്ടും വിര്‍ച്വല്‍ അറസ്റ്റ്: സിബിഐ ചമഞ്ഞ് ഡോക്ടറില്‍ നിന്ന് 1.30 കോടി തട്ടി, ഭുരിഭാഗവും തിരിച്ചുപിടിച്ച് പോലീസ്
വിര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ മുതിര്‍ന്ന പൗരനും ഡോക്ടറുമായ എറണാകുളം സ്വദേശിയില്‍ നിന്നും തട്ടിയെടുത്ത പണം തിരികെ പിടിച്ച് കേരള പോലീസ്. ഒരു കോടി 30 ലക്ഷം രൂപയാണ് ഡോക്ടറില്‍ നിന്നും തട്ടിപ്പുക്കാര്‍ കവര്‍ന്നത്. ഇതില്‍ ഒരു കോടി ആറ് ലക്ഷം രൂപ പോലീസ് സൈബര്‍ വിഭാഗം ഇടപെട്ട് തിരികെ […]
