January 14 2026 15:32:12
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/
Yenz Times News
  • Home
  • NEWS
    • World
    • India
    • Keralam
    • Local
  • Sports
  • Business
    • Banking
    • General
    • Insurance
    • Recent Updates
    • Success
  • Health
    • Allopathy
    • Ayurveda
    • Health Tips
    • Homeopathy
    • Others
  • Home Style
    • Constructions
    • General
    • Home Interiors
  • Movies
  • Music
  • Automobiles
  • Technology
  • District News
  • Others
    • Classifieds
    • Entertainment
    • Environment
    • General Articles
    • Movies
  • Career
    • Coaching Centres
    • Colleges
    • Opportunities
    • Schools
  • Festivals
    • General
    • Timeline
  • Lifestyle
    • Fashion
    • Parenting
    • Travel and Tourism
  • Gadgets
News Ticker
  • [ January 14, 2026 3:13 pm ] കെഎം മാണിക്ക് സ്മാരകം നിര്‍മിക്കുന്നതിന് പണം അനുവദിച്ചത് കഴിഞ്ഞ LDF സർക്കാരെന്ന് മന്ത്രി റോഷി അഗസ്റ്റിൻ Keralam
  • [ January 14, 2026 2:48 pm ] കേരള കോൺഗ്രസിന് സർക്കാരിന്റെ കരുതൽ; കെ എം മാണി ഫൗണ്ടേഷന് 25 സെൻറ് സ്ഥലം അനുവദിച്ച് സർക്കാർ Uncategorized
  • [ January 14, 2026 2:45 pm ] മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തര്‍ക്കായി പമ്പയില്‍ 1000 ബസുകള്‍; ക്രമീകരണം ആരംഭിച്ച് കെഎസ്ആര്‍ടിസി Keralam
  • [ January 14, 2026 2:32 pm ] റൂബന്‍ അമോറിമിന്റെ പിന്‍ഗാമിയായി മൈക്കല്‍ കാരിക്ക്; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുതിയ പരിശീലകന്‍ Sports
  • [ January 14, 2026 1:49 pm ] വര്‍ഗവഞ്ചക പരാമര്‍ശം; ‘സിപിഐഎമ്മില്‍ ചേര്‍ന്ന സരിനും, ശോഭന ജോര്‍ജിനും ഈ പേര് ചേരുമോ?’; ഐഷ പോറ്റി Keralam
HomeAnti-Tobacco Day

Anti-Tobacco Day

No Picture
Local

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുകയില വിരുദ്ധ ദിനാചരണവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

May 31, 2023 8:23 pm NKJ 0

ഏറ്റുമാനൂർ: മെയ് 31 ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുകയില വിരുദ്ധ ദിനാചരണവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.  ഭാരത കത്തോലിക്കാ മെത്രാന്‍ സമതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെയും കെ.സി.ബി.സിയുടെയും കേരളാ സോഷ്യല്‍ […]

Recent News

Keralam

കെഎം മാണിക്ക് സ്മാരകം നിര്‍മിക്കുന്നതിന് പണം അനുവദിച്ചത് കഴിഞ്ഞ LDF സർക്കാരെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

January 14, 2026 3:13 pm 0

കെഎം മാണിക്ക് സ്മാരകം നിര്‍മിക്കുന്നതിന് പണം അനുവദിച്ചത് കഴിഞ്ഞ LDF സർക്കാരെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അന്ന് കേരള കോൺഗ്രസ് (എം) UDF നെപ്പാം ആയിരുന്നു. തോമസ് ഐസക് 2020-21 ബജറ്റില്‍ അഞ്ചു കോടി രൂപയായിരുന്നു പ്രഖ്യാപിച്ചത്. കെഎം മാണിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് സ്മാരകം നിര്‍മിക്കുന്നതിന് അഞ്ചു കോടി […]

Uncategorized

കേരള കോൺഗ്രസിന് സർക്കാരിന്റെ കരുതൽ; കെ എം മാണി ഫൗണ്ടേഷന് 25 സെൻറ് സ്ഥലം അനുവദിച്ച് സർക്കാർ

January 14, 2026 2:48 pm 0

മുന്‍ മന്ത്രി കെ.എം. മാണിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായുള്ള കെഎം മാണി ഫൗണ്ടേഷന് നഗരത്തില്‍ സ്ഥലം അനുവദിച്ചു. 25 സെൻറ് സ്ഥലമാണ് അനുവദിച്ചത്. തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രമായ കവടിയാറിലാണ് ഭൂമി അനുവദിച്ചത്. മുന്നണി മാറ്റ ചർച്ചകൾക്കിടെയാണ് ഭൂമി ദാനം. കോടിയേരി പഠന കേന്ദ്രത്തിനും ഭൂമി അനുവദിച്ചു. കോടിയേരി പഠന […]

Keralam

മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തര്‍ക്കായി പമ്പയില്‍ 1000 ബസുകള്‍; ക്രമീകരണം ആരംഭിച്ച് കെഎസ്ആര്‍ടിസി

January 14, 2026 2:45 pm 0

മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് മടക്ക യാത്രക്ക് ഭക്തര്‍ക്കായി പമ്പയില്‍ 1000 ബസുകള്‍ എത്തിക്കുന്ന ക്രമീകരണം ആരംഭിച്ചു. ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍ നിര്‍ദ്ദേശനുസരണമാണ് നടപടി. ചരിത്രത്തിലാദ്യമായാണ് മടക്ക യാത്രയ്ക്ക് കെഎസ്ആര്‍ടിസി പമ്പയില്‍ 1000 ബസുകള്‍ ക്രമീകരിക്കുന്നത്. ഇതിന്റെ ഭാഗമായി പത്തനംതിട്ട ഇടത്താവളത്തില്‍ കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് എത്തിയ ബസുകള്‍ […]

Sports

റൂബന്‍ അമോറിമിന്റെ പിന്‍ഗാമിയായി മൈക്കല്‍ കാരിക്ക്; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുതിയ പരിശീലകന്‍

January 14, 2026 2:32 pm 0

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലടക്കമുണ്ടായ തുടര്‍ച്ചയായ തിരിച്ചടികളെ തുടര്‍ന്ന് പുറത്തായ, ഹെഡ് കോച്ച് ആയിരുന്ന റൂബര്‍ അമോറിമിന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഈ സീസണ്‍ അവസാനിക്കുന്നത് വരെ ക്ലബ്ബിന്റെ ഇടക്കാല മാനേജരായി ക്ലബ്ബിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ മൈക്കല്‍ കാരിക്കിനെ നിയമിച്ചു. റൂബന്‍ അമോറിമിന്റെ പുറത്താകലിന് പിന്നാലെ അവശേഷിക്കുന്ന […]

Keralam

വര്‍ഗവഞ്ചക പരാമര്‍ശം; ‘സിപിഐഎമ്മില്‍ ചേര്‍ന്ന സരിനും, ശോഭന ജോര്‍ജിനും ഈ പേര് ചേരുമോ?’; ഐഷ പോറ്റി

January 14, 2026 1:49 pm 0

കോണ്‍ഗ്രസില്‍ ചേര്‍ന്ന താന്‍ വര്‍ഗ വഞ്ചകയെന്ന സിപിഐഎം വിമര്‍ശനത്തിന് മറുപടിയുമായി ഐഷ പോറ്റി. കോണ്‍ഗ്രസില്‍ നിന്ന് സിപിഐഎമ്മിലെത്തിയ പി സരിനും, ശോഭന ജോര്‍ജിനും ഈ പേര് തന്നെ ആണോ നല്‍കുന്നതെന്ന് ഐഷ പോറ്റി ചോദിച്ചു. താന്‍ തുടങ്ങി വെച്ച പദ്ധതികള്‍ പോലും കെഎന്‍ ബാലഗോപാല്‍ പൂര്‍ത്തീകരിച്ചില്ലെന്ന് ഐഷ പോറ്റി […]

Keralam

പൊന്നമ്പലമേട്ടിൽ ഇന്ന് മകരജ്യോതിയുടെ ദിവ്യദർശനം; മകരവിളക്ക് ദിനത്തില്‍ സന്നിധാനം ഭക്തിസാന്ദ്രം

January 14, 2026 1:42 pm 0

പത്തനംതിട്ട: ശബരിമല സന്നിധാനം മകരവിളക്ക് മഹോത്സവത്തിന്‍റെ ആത്മീയ പുണ്യത്തിലേക്ക് കടക്കുകയാണ്. അയ്യപ്പഭക്തർ കാത്തിരിക്കുന്ന മകരസംക്രമപൂജ ഇന്ന് ഉച്ചകഴിഞ്ഞ് 3.08-ന് നടക്കും. പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.25-ഓടെ സന്നിധാനത്തെത്തും. ശരംകുത്തിയിൽ വച്ച് ദേവസ്വം പ്രതിനിധികൾ സ്വീകരിക്കുന്ന ഘോഷയാത്രയെ സന്നിധാനത്ത് തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് […]

Keralam

‘ട്രെന്‍ഡ് യുഡിഎഫിനൊപ്പം; നയം വ്യക്തമാക്കിയിട്ടുണ്ട്; ഒരുപാര്‍ട്ടിയുമായി ഔപചാരിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ല’

January 14, 2026 1:20 pm 0

ആശയപരമായി യോജിപ്പുള്ളവരുമായി യോജിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇത് സംബന്ധിച്ച് യുഡിഎഫ് നയം വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രത്യേക അജണ്ട വച്ച് ഒരു പാര്‍ട്ടിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഔപചാരികമായ ചര്‍ച്ചകള്‍ ഒരു പാര്‍ട്ടിയുമായി നടത്തിയിട്ടില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി  പറഞ്ഞു. ‘ഇപ്പോള്‍ നടക്കുന്നത് അഭ്യൂഹം മാത്രമാണ്. ഔദ്യോഗികമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ല. […]

Health News

Health

താരനും അകാലനരയ്ക്കും പരിഹാരം, വീട്ടിൽ തുളസിയുണ്ടോ?

January 14, 2026 6:42 am 0

താരനും മുടികൊഴിച്ചിലുമാണോ നിങ്ങളുടെ പ്രശ്നം? കെമിക്കലുകൾ ചേർത്ത ഷാംപൂ ഉപയോ​ഗം മുടിയുടെ ഘടനയെ തന്നെ മാറ്റിമറിക്കും. ഇതിന് പരിഹാരം നിങ്ങളുടെ വീട്ടിൽ തന്നെയുണ്ട്. വീട്ടിലും ഫ്ലാറ്റിലും വളരെ എളുപ്പത്തിൽ വളർത്താവുന്ന ഔഷധച്ചെടിയാണ് തുളസി. തുളസിയിൽ അടങ്ങിയിരിക്കുന്ന ​ഗുണങ്ങൾ താരനും മുടികൊഴിച്ചിലും പരിഹരിച്ച്, മുടിയുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. താരൻ […]

Health

പപ്പായയുടെ വിത്തുകൾ കളയല്ലേ, ആരോ​ഗ്യ​ഗുണങ്ങൾ ഏറെ

January 13, 2026 9:02 pm 0

പോഷകങ്ങളുടെ ഒരു പാക്കാണ് പപ്പായ. പപ്പായ കഴിക്കുമ്പോൾ തൊലിക്കൊപ്പം അതിലെ വിത്തുകളും ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ഇവയ്ക്ക് പല ആരോ​ഗ്യ​ഗുണങ്ങളും ഉണ്ടെന്നാണ് 2017ൽ ജേണല്‍ ഓഫ്‌ ഫാര്‍മകോഗ്നസി ആന്‍ഡ്‌ ഫൈറ്റോകെമിസ്‌ട്രിയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നത്. ബാക്ടീരിയയെ നശിപ്പിക്കും പപ്പായ വിത്തിൽ അടങ്ങിയിരിക്കുന്ന ബെന്‍സൈല്‍ ഐസോതിയോസയനേറ്റ്‌ എന്ന സംയുക്തം ഇ.കോളി, […]

Health

ആർക്കൊക്കെ രക്തം ദാനം ചെയ്യാം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

January 12, 2026 9:17 am 0

അടിയന്തരചികിത്സ ആവശ്യമായവർക്ക് രക്തം ഒരു ജീവൻരക്ഷാ മാർ​ഗമാണ്. എന്നാൽ ആ​ഗ്രഹിക്കുന്ന എല്ലാവർക്കും രക്തം ദാനം ചെയ്യാൻ കഴിഞ്ഞുവെന്നു വരില്ല. ദാതാവിന്റെയും സ്വീകർത്താവിന്റെയും ആരോഗ്യം കണക്കിലെടുത്ത് ചില കർശന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. വയസ്, തൂക്കം, രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്, രക്തസമ്മർദം, മൊത്തത്തിലുള്ള ആരോഗ്യം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച​ ശേഷമാണ് ഒരാൾക്ക് […]

Health

നല്ല ഉറക്കത്തിന് വ്യായാമം എത്ര ചെയ്യണം?

January 12, 2026 6:43 am 0

ആരോ​ഗ്യത്തിന് ഉറക്കത്തിനും വ്യായാമത്തിനുമുള്ള പങ്ക് വളരെ വലുതാണ്. പകൽ നന്നായി വ്യായാമം ചെയ്യുന്നത് രാത്രി ഉറക്കത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് പഠനമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉറക്കമില്ലായ്മ ഹൃ​ദ്രോ​ഗങ്ങൾ, പക്ഷാഘാതം, അമിതവണ്ണം തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിലെ ഐസ്ലൻഡിലെ റേകവിക് സർവകലാശാല ​ഗവേഷകർ സമീപകാലത്ത് നടത്തിയ ഒരു പഠനത്തിൽ ആഴ്ചയിൽ ഒന്നോ-രണ്ടോ തവണ […]

Health

ബ്രേക്ക്ഫാസ്റ്റിന് ഇഡ്ലിയും സാമ്പാറും, തുടർച്ചയായി രണ്ടാഴ്ച കഴിച്ചാൽ ആരോ​ഗ്യത്തിന് എന്ത് സംഭവിക്കും

January 11, 2026 5:57 pm 0

മലയാളികൾക്ക് ബ്രേക്ക്ഫാസ്റ്റ് എന്നാൽ ഇഡലിയും സാമ്പാറുമാണ് ആദ്യ ഓപ്ഷൻ. നല്ല പൂപോലെ മൃദുവായ ഇഡലിയിലേക്ക് ചൂടു സാമ്പാർ ഒഴിച്ചു കഴിക്കുമ്പോൾ മനസും വയറും സംതൃപ്തിയാകും. രുചിയിൽ മാത്രമല്ല, ഒന്നാന്തരം ഒരു സമീകൃതാഹാരം കൂടിയാണ് ഇഡലിയും സാമ്പാറും. പുളിപ്പിച്ച ഭക്ഷണം പ്രഭാതഭക്ഷണമാക്കുന്നതാണ് ഏറ്റവും ഉത്തമമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൊഴുപ്പ് […]

India

India

‘വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നത് നാടുകടത്തലല്ല’: തെരഞ്ഞെടുപ്പ് കമ്മീഷൻ

January 14, 2026 11:22 am 0

ന്യൂഡൽഹി: രേഖകളുടെ അഭാവത്തിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് നാടുകടത്തലല്ലെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൻ്റെ (എസ്ഐആർ) ഭാഗമാണിതെന്നും രേഖകളുടെ അഭാവം കൊണ്ടാണ് പേര് നീക്കം ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. നാടുകടത്തലും മറ്റും സർക്കാരിൻ്റെ തീരുമാനമാണെന്നും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ […]

India

‘ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, എന്തെങ്കിലും ശ്രമം ഉണ്ടായാൽ തിരിച്ചടിക്കും’; പാകിസ്താന് മുന്നറിയിപ്പുമായി കരസേന മേധാവി

January 13, 2026 4:14 pm 0

അതിർത്തിയിൽ അസ്ഥിരത സൃഷ്ടിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. അതിർത്തിയിലെ ഡ്രോൺ സാന്നിധ്യം അനുവദിക്കാനാകില്ലെന്ന് പാകിസ്ഥാനെ അറിയിച്ചു.പാക് -ചൈനീസ് സാമ്പത്തിക ഇടനാഴിയുടെ നിർമാണം നിർത്തിവെക്കണമെന്നും കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ നടത്തിയ വാർത്ത […]

India

‘തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താനുള്ള മോദിയുടെ നീക്കം നടക്കില്ല’; വിജയ്ക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

January 13, 2026 1:58 pm 0

ജനനായകൻ സെൻസർ ബോർഡ് വിവാദത്തിൽ വിജയ്ക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി. തമിഴ് സംസ്കാരത്തിന് നേരെയുള്ള ആക്രമണമാണിത്. തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താനുള്ള മോദിയുടെ നീക്കം നടക്കില്ല. സർട്ടിഫിക്കറ്റ് തടഞ്ഞത് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മിനിസ്ട്രിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അതേസമയം കരൂർ കേസിലെ സിബിഐ മൊഴിയെടുപ്പിന് ശേഷം ടിവികെ […]

India

ഐ പാക്കിലെ റെയ്ഡ് തടസപ്പെടുത്തി, തെളിവുകൾ നശിപ്പിച്ചു; മമത ബാനർജിക്കെതിരെ ഇ ഡി

January 13, 2026 9:03 am 0

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൺസൾട്ടൻസി സ്ഥാപനമായ ഐ പാക്കിലെ റെയ്ഡ് തടസ്സപ്പെടുത്തിയതിന് മമതയ്ക്കെതിരെ 17 കേസുകളുണ്ടെന്ന് ഇഡി കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ കേസുകൾ സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം. ജനുവരി 8 ന് പ്രതീക് ജെയിനിൻ്റെ ഐ-പാകിലെ ഇഡി റെയ്ഡ് […]

India

‘പൊങ്കലിന് നാട്ടിൽ പോകണം, നാളെ ഹാജരാകാൻ കഴിയില്ല’; വിജയ്‌യുടെ ആവശ്യം അംഗീകരിച്ച് സിബിഐ

January 12, 2026 8:16 pm 0

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. പൊങ്കൽ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യം സിബിഐ അംഗീകരിച്ചു. ഇന്ന് നാല് മണിക്കൂറോളമാണ് സിബിഐ സംഘം വിജയ്‌യെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ 11.30നാണ് വിജയ് സിബിഐ ആസ്ഥാനത്ത് എത്തിയത്.ദുരന്തവുമായി […]

India

‘കരൂർ അപകടത്തിന്റെ ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടത്തിന്’; സിബിഐയോട് വിജയ്

January 12, 2026 7:30 pm 0

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌യെ സിബിഐ ചോദ്യം ചെയ്തു. കരൂർ അപകടത്തിന്റെ ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടത്തിനാണെന്നാണ് വിജയ്‌യുടെ മൊഴി. വിവരങ്ങൾ മുൻകൂട്ടി അറിയിച്ചിരുന്നതായും വിജയ് മൊഴി നൽകിയതായി വിവരം. ദുരന്തത്തിൽ സർക്കാരിനും പോലീസിനും വീഴ്ച പറ്റിയെന്ന വിജയ്‌യുടെ മുൻപത്തെ ആരോപണങ്ങൾക്കുള്ള തെളിവുകളും […]

India

കരൂർ ദുരന്തം; വിജയ്യുടെ മൊഴിയെടുപ്പ് പൂർത്തിയായി

January 12, 2026 6:10 pm 0

കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ മൊഴിയെടുപ്പ് പൂർത്തിയായി. ഡൽഹി സിബിഐ ഓഫീസിൽ നേരിട്ടെത്തിയാണ് വിജയ് മൊഴി നൽകിയത്. മൊഴിയെടുപ്പ് നടപടികൾ വീഡിയോയിൽ പകർത്തിയില്ലെന്നാണ് വിവരം. കരൂർ പരിപാടിയുടെ പൂർണ്ണ ഉത്തരവാദിത്വം ആരെയാണ് ഏൽപ്പിച്ചത്? പരിപാടിക്ക് ലഭിച്ച അനുമതികൾ എന്തൊക്കെ ആയിരുന്നു.തദ്ദേശ ഭരണകൂടവുമായി മുൻകൂട്ടി എന്തെങ്കിലും […]

India

ഇന്ത്യയ്‌ക്ക് വീണ്ടും പരിക്ക് ഭീഷണി; ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വാഷിങ്‌ടണ്‍ സുന്ദര്‍ പുറത്തേക്ക്

January 12, 2026 2:04 pm 0

വഡോദര: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് സ്‌പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്‌ടണ്‍ സുന്ദര്‍ പുറത്തായി. ഇന്നലെ വഡോദരയിൽ നടന്ന ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റതിനെ തുടർന്നാണ് താരത്തെ ഒഴിവാക്കിയത്. ജനുവരി 21 ന് നാഗ്പൂരിൽ ആരംഭിക്കുന്ന കിവീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലേക്ക് താരം തിരിച്ചെത്തുമോ എന്ന കാര്യം സംശയകരമാണ്. മത്സരത്തില്‍ […]

India

പോക്‌സോ നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് സുപ്രീംകോടതി; എന്താണ് ‘റോമിയോ-ജൂലിയറ്റ് വകുപ്പ്’?

January 12, 2026 1:02 pm 0

ന്യൂഡല്‍ഹി: കൗമാരക്കാര്‍ തമ്മിലുള്ള സമ്മതപ്രകാരമുള്ള ബന്ധങ്ങളെ ക്രിമിനല്‍ നടപടിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് പോക്‌സോ നിയമത്തില്‍ ‘റോമിയോ -ജൂലിയറ്റ് വകുപ്പ്’ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ച് സുപ്രീംകോടതി. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സഞ്ജയ് കരോള്‍, എന്‍ കെ സിങ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.പോക്‌സോ നിയമപ്രകാരമുള്ള ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് അലഹബാദ് […]

India

വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകള്‍ക്ക് രാജധാനിയേക്കാള്‍ നിരക്ക്; ആർഎസി സൗകര്യം ഒഴിവാക്കി

January 12, 2026 12:41 pm 0

ഡൽഹി: കേരളത്തിൽ ഉൾപ്പെടെ ഉടൻ സർവീസ് ആരംഭിക്കാനൊരുങ്ങുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് പുറത്ത് വിട്ട് റെയിൽവെ. ആർഎസി അഥവാ റിസർവേഷൻ എഗെയ്ൻസ്റ്റ് ക്യാൻസലേഷൻ ഉണ്ടാവില്ലെന്നും പ്രഖ്യാപനം. ടിക്കറ്റ് പൂർണമായി സ്ഥിരീകരിച്ചില്ലെങ്കിലും യാത്രക്കാരെ ട്രെയിനിൽ പ്രവേശിക്കാൻ‌ അനുവദിക്കുന്ന സൗകര്യമാണ് ആർഎസി. എന്നാൽ വന്ദേഭാരതിൽ ഈ സൗകര്യം ഉണ്ടായിരിക്കുന്നതല്ല. സാധാരണ […]

India

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച; 19ാം തിയതി ലെഖിംപൂര്‍ ഖേരിയില്‍ മഹാപഞ്ചായത്ത്

January 12, 2026 6:31 am 0

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച. ഈ മാസം പത്തൊന്‍പതിന് ലെഖിംപൂര്‍ ഖേരിയില്‍ മഹാപഞ്ചായത് ചേരും. വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ നിന്നും മോദി സര്‍ക്കാര്‍ പിന്മാറണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച മുന്നറിയിപ്പ് നല്‍കി. മോദി സര്‍ക്കാരിന്റെ കര്‍ഷക തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകും […]

India

കരൂര്‍ ദുരന്തം; വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും

January 11, 2026 6:20 pm 0

കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും. രാവിലെ 11 മണിയ്ക്ക് ഓഫീസില്‍ എത്തുമെന്നാണ് വിവരം. വിജയ്ക്ക് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഡല്‍ഹി പോലിസ് അറിയിച്ചു. രണ്ട് ദിവസം വിജയ് ഡല്‍ഹിയില്‍ തുടരുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. കരൂര്‍ […]

India

‘ആക്രമണത്തിന് ശേഷം സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം തടഞ്ഞു’; കോണ്‍ഗ്രസിനെയും നെഹ്റുവിനെയും ലക്ഷ്യമിട്ട് പ്രധാനമന്ത്രി

January 11, 2026 5:46 pm 0

ആക്രമണത്തിന് ശേഷം സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം തടഞ്ഞുവെന്ന് കോണ്‍ഗ്രസിനെയും നെഹ്റുവിനെയും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിമപ്പെട്ട മനസ് ആണ് സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം തടയാന്‍ കാരണം എന്നും മോദി പറഞ്ഞു. സോമനാഥ് സ്വാഭിമാന്‍ പര്‍വ്വ് ആഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. ആഘോഷങ്ങളുടെ ഭാഗമായുള്ള ശൗര്യ യാത്ര പ്രധാനമന്ത്രി നയിച്ചു. […]

India

ബംഗാളില്‍ തൃണമൂല്‍-ബിജെപി പോര് പുതിയ തലത്തിലേക്ക്; ഐ പാകില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിയുമായി ഇഡി; തടസ ഹര്‍ജിയുമായി തൃണമൂല്‍

January 11, 2026 2:22 pm 0

ഐ പാകിലെ ഇഡി പരിശോധനയെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുണ്ടായ രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇഡിയും തടസ്സ ഹര്‍ജിയുമായി ടിഎംസിയും സുപ്രീംകോടതിയെ സമീപിച്ചു. കേസ് നാളെ കോടതി പരിഗണിച്ചേക്കും. അതിനിടെ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ വാഹന […]

India

ഇന്ത്യന്‍ റെയില്‍വേയില്‍ പരിഷ്‌ക്കാരത്തിന്‍റെ ചൂളംവിളി; ഇക്കൊല്ലം 52 ആഴ്‌ചകള്‍ കൊണ്ട് 52 പരിഷ്‌ക്കാരങ്ങള്‍

January 10, 2026 12:35 pm 0

ന്യൂഡല്‍ഹി: ഇക്കൊല്ലം ഇന്ത്യന്‍ റെയില്‍വേയ്ക്ക് പരിഷ്ക്കാരങ്ങളുടെ വര്‍ഷമായിരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. 52 വാരങ്ങള്‍, 52 പരിഷ്ക്കാരങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ഒരു വര്‍ഷം നീളുന്ന പരിഷ്ക്കാരങ്ങള്‍ക്ക് റെയില്‍വേ തുടക്കമിട്ടിരിക്കുന്നത്. സുസ്ഥിര, ക്രമാനുഗത മാറ്റമാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഓരോ ആഴ്‌ചയിലും ഓരോ വന്‍കിട പരിഷ്‌ക്കാരമാണ് ലക്ഷ്യമിടുന്നത്. അറ്റകുറ്റപ്പണികള്‍, നിര്‍മ്മാണം, […]

Keralam

Keralam

‘ജീവനക്കാര്‍ക്ക് ജോലി ചെയ്യാനല്ല, പണം തിരിമറി നടത്താനാണ് താത്പര്യം’; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ഹൈക്കോടതി വിമര്‍ശനം

ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയില്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജീവനക്കാര്‍ക്ക് അവരുടെ ജോലി ചെയ്യാനല്ല, പണം തിരിമറി നടത്താനാണ് താത്പര്യമെന്ന് ദേവസ്വം ബെഞ്ച് വിമര്‍ശിച്ചു. കണക്ക് സൂക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് [...]
  • ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി; ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്

  • തൃശൂരിൽ ഇനി കാലപൂരം; സ്കൂൾ കലോത്സവത്തിന് തൃശൂരിൽ ഇന്ന് തിരി തെളിയും

  • നിയമസഭാ സീറ്റിൽ മൂന്ന് ടേം നിബന്ധന തുടരാൻ സിപിഐ; മന്ത്രിമാർക്ക് മത്സരിക്കാൻ തടസം ഉണ്ടാകില്ല

  • ശബരിമല മകരവിളക്ക് ഇന്ന്; സന്നിധാനത്ത് വൻ ഭക്തജന തിരക്ക്; ഒരുക്കങ്ങൾ പൂർത്തിയായെന്ന് കെ ജയകുമാർ

Yenz Times News
KNOW MORE
  • Career
  • Others
  • NEWS
RECENT ARTICLES
  • കെഎം മാണിക്ക് സ്മാരകം നിര്‍മിക്കുന്നതിന് പണം അനുവദിച്ചത് കഴിഞ്ഞ LDF സർക്കാരെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
  • കേരള കോൺഗ്രസിന് സർക്കാരിന്റെ കരുതൽ; കെ എം മാണി ഫൗണ്ടേഷന് 25 സെൻറ് സ്ഥലം അനുവദിച്ച് സർക്കാർ
Stay connected
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/

Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

error: Content is protected !!