Health
നല്ല ചുവന്ന തക്കാളി ഡയറ്റിൽ ചേർക്കാം, വിഷാദത്തെ അകറ്റി നിർത്താം
വിഷാദ ലക്ഷണങ്ങളെ ലഘൂകരിക്കാൻ ചുവന്ന പഴങ്ങൾക്ക് സാധിക്കുമെന്ന് പഠനം. തക്കാളി, തണ്ണിമത്തൻ പോലുള്ള ചുവന്ന പഴങ്ങളിൽ കാണപ്പെടുന്ന പ്രത്യേകതരം ആന്റിഓക്സിഡന്റ് ആയ ലൈക്കോപീൻ വിഷാദ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഫുഡ് സയൻസ് ആൻ്റ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വിശദീകരിക്കുന്നു. ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റ് ആണ് പഴങ്ങള്‍ക്ക് ചുവന്ന നിറം […]
