ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം കൈപ്പറ്റിയതായുള്ള ആരോപണം: ഉദയഭാനുവിനെതിരെ നിയമനടപടിക്ക് ആൻ്റോ ആൻ്റണി
തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠര് രാജീവര് പണം നിക്ഷേപിച്ചിരുന്ന തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് ആൻ്റോ ആൻ്റണി എംപി പണം കൈപ്പറ്റിയതായുള്ള മുൻ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിൻ്റെ ആരോപണത്തിനെതിരെ നിയമനടപടിക്ക് എംപി തയാറെടുക്കുന്നു. സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിച്ച കെ പി ഉദയഭാനുവിനെതിരെ ആൻ്റോ വക്കീൽ […]
