Keralam

‘പത്ത് സതീശന് അര പിണറായി മതി, നന്ദികേട് കാണിക്കില്ല ഈ ആന്റണി രാജു; ഈ പ്രസ്ഥാനത്തിൽ മാത്രമേ നിൽക്കൂ’: ആന്റണി രാജു

തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി കരമന സുധീറിന്റെ പ്രചരണത്തിന് മുൻ എംഎൽഎ ആന്റണി രാജു എത്തി. വഞ്ചിയൂർ മേഖലാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ആണ് അദ്ദേഹം എത്തിയത്. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും വാർത്ത ആകുന്ന കാലം. കൺവെൻഷൻ തുടങ്ങുന്നതിനു മുൻപ് തന്നെ ഞാൻ പ്രചാരണ വീഡിയോ ചെയ്തിരുന്നു. പാർട്ടിയുമായി […]