Automobiles

വാഹനങ്ങൾ തീ പിടിക്കുന്നത് പരിശോധിക്കാൻ പ്രത്യേക സമിതി; ആദ്യ യോഗം 18ന് ; ആന്റണി രാജു

വാഹനങ്ങൾ തീ പിടിക്കുന്നത് പരിശോധിക്കാൻ പ്രത്യേക സമിതിയെ രൂപികരിക്കുമെന്ന് മന്ത്രി ആന്റണി രാജു. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിൽ വിദഗ്ധർ ഉൾപ്പെടുന്നതാണ് സമിതി. സമിതിയുടെ ആദ്യ യോഗം 18ന് ചേരും. വാഹനങ്ങൾ തീ പിടിക്കുന്ന വിഷയത്തിൽ സർക്കാർ വിശദമായ പരിശോധന നടത്തിയെന്നും വാഹന ഉടമകളെ ആശങ്കപ്പെടുത്തുന്ന വിഷയമാണിതെന്നും ആന്റണി രാജു […]

Keralam

വ്യാജ മേല്‍വിലാസത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ വാഹന രജിസ്‌ട്രേഷന്‍; കേരളത്തിലേക്ക് മാറ്റിയില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ പല വാഹനങ്ങളും വ്യാജ മേല്‍വിലാസത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോയി രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു. അത്തരം വാഹനങ്ങള്‍ രണ്ടാഴ്ചക്കകം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലാത്ത പക്ഷം കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോണ്‍ട്രാക്ട് കാര്യേജ് ബസുകളുടെ നിയമ ലംഘനം […]

Keralam

ഇരുചക്രവാഹനങ്ങളിൽ കുട്ടികളുമായുള്ള യാത്രയ്ക്ക് തത്‌കാലം പിഴയില്ല; ആന്‍റണി രാജു

ഇരുചക്രവാഹനങ്ങളിൽ 12 വയസിൽ താഴെയുള്ള കുട്ടികളുമായുള്ള യാത്രയ്ക്ക് സംസ്ഥാനത്തു തത്‌കാലം പിഴ ചുമത്തില്ല. ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര നിയയമത്തിൽ ഭേദഗതി വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിന്‍റെ അന്തിമ തീരുമാനം വരും വരെ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പിഴയീടാക്കില്ലന്നും ആദ്ദേഹം മാധ്യമങ്ങളോട് അറിയിച്ചു. […]

No Picture
Keralam

നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്കെതിരെ നടപടി; മന്ത്രി ആന്റണി രാജു

വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വാഹനങ്ങളുടെ മുൻ-പിൻ നമ്പർ പ്ലേറ്റുകൾക്ക് സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോതരം വാഹനങ്ങളിലും ഫിറ്റ് ചെയ്യേണ്ട നമ്പർ പ്ലേറ്റുകളെ കുറിച്ചും അവയുടെ വലിപ്പവും അക്ഷരങ്ങളുടെ വലിപ്പവും നിറവും […]

No Picture
Keralam

ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ കഴിയില്ല; ഗതാഗതമന്ത്രി

സംസ്ഥാനത്ത് ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ കഴിയില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസ് ഓപ്പറേറ്റേഴ്സുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ക്ക് പിന്നീട് പെര്‍മിറ്റ് നല്‍കാത്ത സമീപനം മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചതിനെതിരെ വാഹന ഉടമകള്‍ ഹൈക്കോടതിയില്‍ പോയി അനുകൂലമായ വിധി […]

No Picture
Health

ആംബുലന്‍സുകളുടെ ഏകോപനത്തിന് കേന്ദ്രീകൃത സംവിധാനമൊരുക്കും; വീണ ജോർജ്

അനധികൃത ആംബുലൻസുകളെ നിയന്ത്രിക്കുവാനും, സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുവാനും, നിലവാരം ഉയർത്തുവാനും, പുതിയ മാനദണ്ഡങ്ങൾ ആവിഷ്കരിക്കുവാനും ആരോഗ്യ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും സംയുക്ത യോഗത്തിൽ  തീരുമാനമായി. ആരോഗ്യ മന്ത്രി വീണ ജോർജും, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ഈ യോഗത്തിൽ പങ്കെടുത്തു.  ആംബുലന്‍സുകളുടെ ഏകോപനത്തിന് കേന്ദ്രീകൃത സംവിധാനമൊരുക്കുക, ആംബുലന്‍സുകളുടെ […]