
സംശയമുള്ള 93499 വോട്ടുകൾ; വയനാട്ടിൽ വ്യാജ വോട്ട് ആരോപണവുമായി ബിജെപി
വയനാട്ടിൽ വ്യാജ വോട്ട് ആരോപണവുമായി ബിജെപി. 93,499 സംശയമുള്ള വോട്ടുകളുണ്ടെന്ന് ബിജെപി നേതാവ് അനുരാഗ് തക്കൂർ ആരോപിച്ചു. 20,438 ഇരട്ട വോട്ടുകളെന്നും ആരോപണം. 70,450 പേർ വ്യാജ വിലാസത്തിൽ ഉള്ളവരെന്നും അനുരാഗ് ഠാക്കൂർ ആരോപിക്കുന്നു തൃശൂരിൽ ബിജെപി ജില്ലാ നേതാവിന്റെ മേൽവിലാസത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ വി ഉണ്ണികൃഷ്ണൻ വോട്ട് […]