
General Articles
ഏറ്റവും മൂല്യവത്തായ ഫോസിലായി ‘അപെക്സ്’; വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്
ലോകത്ത് ഇതുവരെ കണ്ടെത്തിയത്തിൽ വെച്ച് ഏറ്റവും വലുതും സമ്പൂർണവുമായ സ്റ്റെഗോസോറസ് ഫോസിൽ ലേലത്തിൽ വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്. ന്യൂയോർക്കിലെ സോത്ത്ബൈസിൽ നടന്ന ലേലത്തിലാണ് ‘അപെക്സ്’ എന്ന് വിളിപ്പേരുള്ള ദിനോസർ അവശിഷ്ടങ്ങൾ 44.6 മില്യൺ ഡോളറിന് (ഏകദേശം 367 കോടി രൂപ) വിറ്റു പോയത്. ഇതോടെ ലോകത്ത് ലേലത്തിൽ വില്‍പന […]