
Uncategorized
ലൈംഗിക ഉള്ളടക്കം: 25 ആപ്പുകളും വെബ്‌സൈറ്റുകളും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍
ലൈംഗിക ഉള്ളടക്കങ്ങള്‍ വില്‍ക്കുന്ന 25 ആപ്പുകളും വെബ്‌സൈറ്റുകളും നിരോധിച്ചു കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് അശ്ലീല ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്തതിനാണ് നടപടി. ഉല്ലു, ആള്‍ട്ട്, ദേസിഫ്‌ളിക്‌സ്, ബിഗ്‌ഷോട്‌സ് തുടങ്ങിയ 25 ഒടിടി ആപ്പുകള്‍ക്കും, ലൈംഗിക ഉള്ളടക്കങ്ങള്‍ വില്‍ക്കുന്ന വെബ്‌സൈറ്റുകള്‍ക്കും എതിരെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. നഗ്നത പ്രദര്‍ശിപ്പിക്കുന്ന […]