India

‘സഞ്ചാർ സാഥി ആപ്പുമായി സഹകരിക്കില്ല; സുരക്ഷയെ ബാധിക്കും’; ആപ്പിൾ

മൊബൈൽ സുരക്ഷയ്ക്കെന്ന പേരിൽ കേന്ദ്രസർക്കാർ നിർദേശിച്ച സഞ്ചാർ സാഥി ആപ്പുമായി സഹകരിക്കില്ലെന്ന് ആപ്പിൾ. ഐ ഒ എസ് ഇക്കോ സിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ആപ്പിൾ വ്യക്തമാക്കി. ആപ്ലിക്കേഷൻ നിർബന്ധമല്ലെന്നും ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇന്ത്യയിൽ ഉപയോഗിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ഫോണുകളിലും സഞ്ചാർ സാഥി […]

Technology

ഫാഷൻ പോക്കറ്റിന് ശേഷം Iphone Stand ;പുതിയ ആക്‌സസറി അവതരിപ്പിച്ച് ആപ്പിൾ

ഐ ഫോൺ പോക്കറ്റിന് ശേഷം ഐ ഫോൺ സ്റ്റാൻഡുമായി രംഗത്തെത്തിയിരിക്കുമായാണ് ആപ്പിൾ. ബെയ്‌ലി ഹിക്കാവയാണ് ഈ മൊബൈൽ ഗ്രിപ് സ്റ്റാൻഡ് രൂപകൽപന ചെയ്തിരിക്കുന്നത്. മൊബൈൽ ഫോൺ എളുപ്പത്തിലും വിവിധ രീതിയിലും ഹോൾഡ് ചെയ്യാവുന്ന രീതിയിലാണ് ഹോൾഡർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഏത് ഐഫോണിലും ഘടിപ്പിക്കാവുന്നതും എളുപ്പത്തിൽ നീക്കം ചെയ്യാനും കഴിയുന്ന […]

Gadgets

അടിമുടി മാറ്റം …കരുത്തറിയിച്ച് ആപ്പിൾ 17 സീരീസ് മോഡലുകൾ

ഐഫോൺ ആരാധകർ കാത്തിരുന്ന 17 സീരീസ് മോഡലുകൾ ലോഞ്ച് ചെയ്ത് ആപ്പിൾ. സ്റ്റാന്റേർഡ് ഐഫോൺ 17, ഐഫോൺ 17 പ്ലസിന് പകരം ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് ആപ്പിൾ അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതിനോടൊപ്പം പുതിയ ആപ്പിൾ വാച്ച് […]

Technology

എയർടെലും ആപ്പിളും കൈകോർക്കുന്നു ; ഇനി മുതല്‍ ആപ്പിള്‍ ടിവി+, ആപ്പിള്‍ മ്യൂസിക് എന്നിവ എയര്‍ടെല്‍ വരിക്കാര്‍ക്കും

ഇന്ത്യയിലെ മുൻനിര ടെലികോം സേവന ദാതാക്കളായ എയർടെലും ടെക് ഭീമനായ ആപ്പിളും ഉപഭോക്താക്കൾക്കായി പുതിയ സേവനങ്ങൾ അവതരിപ്പിക്കാൻ കൈകോർക്കുന്നു. എയർടെൽ ഹോം വൈ-ഫൈ, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് ഇനി മുതൽ ആപ്പിൾ ടിവി+ സ്ട്രീമിംഗ് സേവനവും ആപ്പിൾ മ്യൂസിക് സേവനവും ആസ്വദിക്കാനാകും.  999 രൂപ മുതലുള്ള എയർടെൽ ഹോം വൈ-ഫൈ […]

Technology

ആപ്പിൾ ഇന്‍റലിജൻസ് ഇനി ഇന്ത്യയിലും

ഇന്ത്യൻ ഉപയോക്താക്കൾക്കായി ആപ്പിളിന്‍റെ എഐ-പവർഡ് സ്യൂട്ട് ആയ ‘ആപ്പിൾ ഇന്‍റലിജൻസ്’ ഉടൻ ലഭ്യമാകും. ആപ്പിൾ സിഇഒ ടിം കുക്ക് ആണ് ഇത് അറിയിച്ചത്. ഈ വർഷം ഏപ്രിൽ മാസത്തോടെ iOS 18.4 അപ്‌ഡേറ്റിന്റെ ഭാഗമായി ആപ്പിൾ ഇൻ്റലിജൻസ് പുറത്തിറങ്ങും. ക്ലീൻ അപ്പ് ടൂൾ പോലുള്ള തിരഞ്ഞെടുത്ത സവിശേഷതകളിൽ മാത്രമായി […]

Technology

പുതിയ നിയമം; ആപ്പ് സ്റ്റോറിൽ നിന്ന് 135,000 ആപ്പുകൾ നീക്കം ചെയ്ത് ആപ്പിൾ

ചരിത്രത്തിലെ ഏറ്റവും വലിയ നടപടിയുമായി ആപ്പിൾ. ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക് 135,000 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു. ആപ്പ് സ്റ്റോറിൽ സുതാര്യത ഉറപ്പാക്കുന്നതിനായിയാണ് ഈ പുതിയ നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ്റെ നിയമപ്രകാരം ‘ട്രേഡ് സ്റ്റാറ്റസ്’ വിവരങ്ങൾ നൽകാത്ത ആപ്പുകൾക്കെതിരെയാണ് നടപടികൾ ഉണ്ടായിരിക്കുന്നത്.  ആപ്പ് സ്റ്റോർ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും […]

Technology

‘ആപ്പിൾ സ്റ്റോർ ആപ്പ്’ ഇനി മുതൽ ഇന്ത്യയിലും

ഐഫോൺ നിർമ്മാതാവായ ആപ്പിൾ സേവനങ്ങൾ എളുപ്പത്തിൽ ആക്കാൻ ‘ആപ്പിൾ സ്റ്റോർ ആപ്പ്’ ഇന്ത്യയിൽ പുറത്തിറക്കി. ഇത് അവതരിപ്പിച്ചതോടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ പൂർണ ഉൽപ്പന്ന ശ്രേണിയിലേക്ക് ആക്സസ് ലഭിക്കുകയും, ഉൽപ്പന്നങ്ങളെ വ്യക്തിഗതമാക്കുകയും, ആപ്പിൾ സ്പെഷ്യലിസ്റ്റുകളുമായി ബന്ധപ്പെടുകയും ചെയ്യാം. ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഹോം ഡെലിവറി, ഇൻ-സ്റ്റോർ പിക്കപ്പ് എന്നിവയും ഇതിലൂടെ […]

Business

ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ കുതിപ്പ്, 33 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ഏപ്രിലിനും സെപ്റ്റംബറിനുമിടയില്‍ ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ വര്‍ധന.കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ 33 ശതമാനം വര്‍ധനയാണ് രേഖപ്പടുത്തിയത്. ഈ കാലയളവില്‍ അമേരിക്കന്‍ ടെക് ഭീമന്‍ 600 കോടി ഡോളറിന്റെ ഐഫോണുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. […]

Technology

‘ആപ്പിൾ കാർ പ്ലേ അപ്ഡേറ്റ് ചെയ്യൂ, ആസ്വദിക്കാം അതിനൂതന സൗകര്യങ്ങള്‍’; ഐഒഎസ് 18ൽ പുതിയ ഫീച്ചറുകൾ

സെപ്റ്റംബറിൽ ആപ്പിൾ പുറത്തിറക്കിയ സോഫ്റ്റ് വെയർ അപ്ഡേറ്റ് ആയ ഐഒഎസ് 18ന്റെ ഭാഗമായി ആപ്പിൾ കാർ പ്ലേയിലും കാര്യമായ മാറ്റങ്ങൾ. കാർ കണക്ടിവിറ്റി സോഫ്റ്റ്‌വെയറുകളായ ആൻഡ്രോയിഡ് ഓട്ടോയ്ക്കും ആപ്പിൾ കാർ പ്ലേയ്ക്കും നിരവധി ആരാധകരുണ്ട്. അതിൽ കുറച്ചധികം ആളുകൾക്ക് താൽപ്പര്യമുള്ളത് ആപ്പിൾ കാർ പ്ലേ ആണ്. കണക്ടിവിറ്റിക്ക് പേരുകേട്ട […]

Technology

ഐഒഎസ് 18: ഇൻസ്റ്റാള്‍ ചെയ്യുന്നതിന് മുൻപ് എന്തൊക്കെ ശ്രദ്ധിക്കണം? പുതിയ സവിശേഷതകളും അറിയാം

ടെക് ഭീമനായ ആപ്പിള്‍ അവരുടെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 18 പുറത്തിറക്കിയിരിക്കുകയാണ്. ഐഫോണിന്റെ മുഖം അടിമുടി മാറ്റാൻ പുതിയ ഐഒഎസിലൂടെ കഴിയും. കണ്‍ട്രോള്‍ സെന്ററിലുള്‍പ്പെടെ മാറ്റങ്ങളുണ്ടാകും. ഇന്ത്യയില്‍ ഇന്ന് രാത്രി പത്തരയോടെയായിരിക്കും ലോഞ്ച് ചെയ്യുക. എല്ലാ ഐഫോണുകളിലും ഐഒഎസ് 18 ലഭ്യമാകില്ല. ഐഫോണ്‍ 11 മുതല്‍ […]