Health
ആപ്പിൾ കഴിക്കാറുണ്ടോ? പല്ലുകൾ സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ വിട്ടുപോകരുത്
ആപ്പിൾ, ജ്യൂസ് ആക്കിയും അല്ലാതെയുമൊക്കെ കഴിക്കുന്നവരുണ്ട്. പ്രതിരോധ ശേഷി മുതൽ ചർമസംരക്ഷണം വരെയുള്ള ആരോഗ്യക്കാര്യങ്ങളിൽ ആപ്പിളിൽ അടങ്ങിയ പോഷകങ്ങൾ ഗുണകരമാണ്. എന്നാൽ കഴിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പല്ലിന് പണി കിട്ടാനും സാധ്യതയുണ്ട്. ആപ്പിളിൽ അടങ്ങിയ മാലിക് ആസിഡ് എന്ന ആസിഡ് പല്ലിന്‍റെ ഇനാമലിനെ ദുർബലമാക്കും. ഇനാമൽ നശിച്ചാൽ, പല്ലിന് പെട്ടെന്ന് […]
