Health
ആപ്പിൾ അല്ലെങ്കിൽ വാഴപ്പഴം; ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ നല്ലത് ഏത്
പഴങ്ങൾ ആരോഗ്യകരമാണെന്ന് പറയുമ്പോഴും പ്രമേഹരോഗികൾക്ക് പലപ്പോഴും ഇത് ആസ്വദിക്കാൻ കഴിയാറില്ല. ആപ്പിളോ വാഴപ്പഴമോ പ്രമേഹരോഗികൾക്ക് സുരക്ഷിതമെന്ന സംശയം പലപ്പോഴും ഉയർന്നു വരുന്ന ഒന്നാണ്. ഇവ രണ്ടും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുമെങ്കിലും പഴുത്ത വാഴപ്പഴത്തെക്കാൾ പ്രമേഹ രോഗികൾ ആപ്പിൾ തിരഞ്ഞെടുക്കുന്നതാണ് നല്ലെതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാരണം, ആപ്പിളിൽ പെക്റ്റിൻ […]
