സംഗീതലോകത്ത് വിസ്മയം തീർത്ത എ ആർ റഹ്മാന് ഇന്ന് 59-ാം ജന്മദിനം
സംഗീതലോകത്ത് വിസ്മയം തീർത്ത എ ആർ റഹ്മാന് ഇന്ന് 59-ാം ജന്മദിനം. പരസ്യജിംഗിളുകളിലൂടെ ശ്രദ്ധേയനായി. പിന്നീട് മണിരത്നം ചിത്രമായ റോജയിലൂടെ എത്തി സിനിമാ സംഗീതലോകത്ത് വിസ്മയം തീർത്തു. അതേ വർഷം സംഗീത് ശിവൻറെ യോദ്ധയിലൂടെയും പുതുതരംഗം തീർത്തു. മലയാളം, തമിഴ് ചലച്ചിത്രങ്ങൾക്കു സംഗീതം നൽകിയിരുന്ന ആർ.കെ.ശേഖറിന്റെ മകന് കുട്ടിക്കാലം […]
