
Keralam
ആറന്മുള ഭൂമിയുടെ കാര്യത്തിൽ നിലപാടിൽ മാറ്റമില്ല; മന്ത്രി പി പ്രസാദ്
ആറന്മുള വിമാനത്താവളം പദ്ധതിക്കായി നെൽവയലും തണ്ണീർത്തടവും നികത്തുന്നതിനെയാണ് എതിർക്കുന്നതെന്ന് കൃഷിമന്ത്രി പി പ്രസാദ്. മുൻ നിലപാടുകളിൽ നിന്ന് മാറ്റം ഇല്ല. വിമാനത്താവളത്തോടുള്ള എതിർപ്പല്ല രേഖപ്പെടുത്തിയത്. ആറന്മുളയിലെ വയലുകൾക്ക് വധശിക്ഷ വിധിക്കരുതിന്നാൻ ആവശ്യപ്പെട്ടത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൻ്റെ ലംഘനം ആയിരുന്നു അന്ന് പദ്ധതി. ആറന്മുളയിൽ ഉണ്ടായ സമരത്തിന്റെ വിജയം […]