Sports

നവംബര്‍ വിന്‍ഡോയിലെ ഏക മത്സരത്തിനായി അര്‍ജന്റീന ഇന്ന് കളത്തില്‍; അംഗോള എതിരാളികള്‍

നവംബര്‍ വിന്‍ഡോയിലെ ഏക മത്സരത്തിനായി അര്‍ജന്റീന ഇന്ന് കളത്തില്‍. രാത്രി ഒന്‍പതരയ്ക്ക് നടക്കുന്ന മത്സരത്തില്‍ അംഗോളയാണ് എതിരാളികള്‍. ലോകകപ്പ് യോഗ്യത റൗണ്ടില്‍ ജര്‍മനി, നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ ടീമുകളും കളത്തിലെത്തും. രാജ്യത്തിന്റെ അന്‍പതാം സ്വാതന്ത്ര്യദിനഘോഷങ്ങള്‍ കളറാക്കാനാണ് 115 കോടി രൂപ കൊടുത്ത് അംഗോള അര്‍ജന്റീനയെ ലുവാണ്ടയില്‍ എത്തിക്കുന്നത്. നല്ല സ്റ്റേഡിയമൊരുക്കി, […]