Sports
അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി നാളെ ഇന്ത്യയില്‍; തിങ്കളാഴ്ച്ച വരെ വിവിധ പരിപാടികളില്‍ മെസി പങ്കെടുക്കും
അര്‍ജന്റിന സൂപ്പര്‍ താരം ലയണല്‍ മെസി നാളെ ഇന്ത്യയിലെത്തും. നാളെ പുലര്‍ച്ചെ ഒന്നരക്ക് ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന കൊല്‍ക്കത്തയില്‍ വിമാനമിറങ്ങും. ഉറ്റ സുഹൃത്തുക്കളും സഹതാരങ്ങളുമായ ലൂയീസ് സുവാരസും റോഡ്രിഗോ ഡീപോളും മെസിയുടെ കൂടെയുണ്ടാകും. രാവിലെ പത്തരക്ക് കൊല്‍ക്കത്തയിലെ ശ്രീഭൂമി സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലേക്ഡൗണ്‍ ഏരിയയില്‍ നിര്‍മ്മിച്ച […]
