
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികർക്ക് സ്വാതന്ത്ര്യ ദിനത്തിൽ പ്രത്യേക ആദരം നൽകും
സ്വാതന്ത്ര്യ ദിനത്തിൽ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികർക്ക് പ്രത്യേക ആദരം. 3 സേനവിഭാഗങ്ങളിൽ നിന്നുമുള്ള സൈനികർക്ക് ധീരതക്കുള്ള പുരസ്‌കാരം നൽകും. ഏഴ് ഉന്നത സൈനിക ഉദ്യോഗസ്ഥർക്ക് ധീരത മെഡലുകൾ നൽകുമെന്ന് വ്യാഴാഴ്ച വൃത്തങ്ങൾ അറിയിച്ചു. നാല് ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) ഉദ്യോഗസ്ഥർക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന വിശിഷ്ട സേവന […]