Sports
മുഹമ്മദ് സലായുടെ വാക്കുകള്‍ തനിക്ക് ആശ്ചര്യമുണ്ടാക്കി ലിവര്‍പൂള്‍ കോച്ച് ആര്‍നെ സ്ലോട്ട്
തങ്ങളുടെ ബന്ധം തകര്‍ന്നുവെന്ന് മുഹമ്മദ് സല പറഞ്ഞതില്‍ ആശ്ചര്യമെന്ന് ലിവര്‍പൂള്‍ കോച്ച് ആര്‍നെ സ്ലോട്ട്. ചാമ്പ്യന്‍സ് ലീഗില്‍ ഇന്ററുമായുള്ള മത്സരത്തിനായി ലിവര്‍പൂള്‍ ഇറ്റലിയിലേക്ക് പോകാനിരിക്കെയാണ് കോച്ചിനെതിരെയുള്ള നീരസം മുഹമ്മദ് സലാ തുറന്നടിച്ചിരിക്കുന്നത്. പത്താം തീയതി ഇന്ററുമായി നടക്കാനിരിക്കുന്ന മത്സരവുമായി ബന്ധപ്പെട്ട് താന്‍ സലായുമായി സംസാരിച്ചുവെന്നും ഇത് മാത്രമാണ് അദ്ദേഹത്തിന്റെ […]
