
Keralam
എറണാകുളം-ആലപ്പുഴ റൂട്ടിൽ ഗതാഗത നിയന്ത്രണം ; ഇന്ന് വൈകീട്ട് നാല് മണി മുതൽ
ആലപ്പുഴ : അരൂർ – തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. ഇന്ന് വൈകീട്ട് നാല് മണി മുതൽ ആണ് നിയന്ത്രണം ഏർപ്പെടുത്തുക. തുറവൂർ ഭാഗത്ത് നിന്ന് അരൂർ ഭാഗത്തേക്ക് പോകുന്ന റോഡ് അടച്ചിടും. അരൂർ ഭാഗത്ത് നിന്ന് തുറവൂർ ഭാഗത്തേക്കുള്ള റോഡിൽ മാത്രമാണ് ഗതാഗതം അനുവദിക്കുക. അരൂർ അമ്പലം […]