
ചോദ‍്യപേപ്പർ ചോർന്നത് തന്നെ; അൺ എയ്ഡഡ് സ്കൂളിലെ പ‍്യൂൺ അറസ്റ്റിൽ
മലപ്പുറം: ക്രിസ്മസ് ചോദ‍്യപേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്തി ക്രൈം ബ്രാഞ്ച്. എംഎസ് സൊല‍്യൂഷൻസ് എന്ന സ്ഥാപനത്തിനുവേണ്ടി ചേദ‍്യപേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ അൺ എയ്ഡഡ് സ്കൂളിലെ പ‍്യൂണിനെ അറസ്റ്റ് ചെയ്തു. പ‍്യൂൺ അബ്ദുൾ നാസറിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എംഎസ് സൊല‍്യൂഷൻസിന്‍റെ അധ‍്യാപകനായ ഫഹദിന് ചോദ‍്യ പേപ്പർ […]