
District News
എംജി സർവകലാശാല കലോത്സവത്തിന് ഇന്ന് തുടക്കം
കോട്ടയം: എംജി സർവകലാശാല കലോത്സവം “വീ ദി പീപ്പിൾ ഓഫ് ഇന്ത്യ ” കോട്ടയത്ത് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് സിനിമാതാരം മുകേഷ് എംഎൽഎ കലോത്സവം ഉദ്‌ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി ഉച്ചക്ക് 2.30ന് വർണാഭമായ വിളംബര ജാഥ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിക്കും. വിവിധ […]