Keralam

‘കളക്ടർ പോലീസിനാണ് മൊഴി നൽകിയത്, റവന്യൂ വകുപ്പിനല്ല’; വൈരുദ്ധ്യമുണ്ടെങ്കിൽ കോടതി കണ്ടെത്തട്ടെയെന്ന് കെ.രാജൻ

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞിരുന്നുവെന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയിൽ അഭിപ്രായം പറയാനില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ.നവീൻ ബാബുവിനെ സംബന്ധിച്ച് തൻ്റെ അഭിപ്രായം ആദ്യം തന്നെ പറഞ്ഞു, അതിൽ മാറ്റമില്ല.കളക്ടറുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെങ്കിൽ കോടതി കണ്ടെത്തട്ടെയെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പ് അന്വേഷിക്കുന്നത് […]

Keralam

‘കളക്ടറുമായി ഊഷ്മള ബന്ധം’, കണ്ണൂരിലെ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് കളക്ടറോടുള്ള അതൃപ്തി കാരണമെന്ന വാര്‍ത്ത തള്ളി റവന്യൂ മന്ത്രി

റവന്യു മന്ത്രിയും കണ്ണൂര്‍ ജില്ലാ കളക്ടറും തമ്മില്‍ സ്വരചേര്‍ച്ചയിലല്ലെന്നും അതു മൂലം നാളെ കണ്ണൂരില്‍ നടക്കേണ്ടിയിരുന്ന പരിപാടികളില്‍ നിന്ന് മന്ത്രി വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നുമുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് കെ രാജന്റെ ഓഫീസ്. ആര്‍ഡിഒ മരിച്ച ദിവസം കാലത്തു തന്നെ കണ്ണൂരിലെ പരിപാടികള്‍ മാറ്റിവെക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ചില […]

Keralam

കണ്ണൂർ കളക്ടർക്കൊപ്പം വേദിപങ്കിടാനില്ല; പരിപാടികൾ മാറ്റി മന്ത്രി കെ രാജൻ

എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ കളക്ടറോടുള്ള അതൃപ്തി മാറാതെ റവന്യു വകുപ്പ് മന്ത്രി കെ രാജൻ. കളക്ടർ അരുൺ കെ വിജയനൊപ്പം വേദിപങ്കിടാനിരുന്ന 3 പരിപാടികളാണ് മന്ത്രി റദ്ദാക്കിയത്. നാളെ നടക്കാനിരുന്ന കൂത്തുപറമ്പിലെയും ഇരിട്ടിയിലെയും പട്ടയമേളകളും ചിറക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ്  ഉദ്ഘാടനവുമാണ് അതൃപ്തിയെ […]

Keralam

നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴിയെടുത്തു, പിപി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് കളക്ടര്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയെടുത്ത് പോലീസ്. ഇന്നലെ രാത്രിയാണ് മൊഴി രേഖപ്പെടുത്തിയത്. പിപി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് കളക്ടര്‍ മൊഴി നല്‍കി. അതേസമയം, യാത്രയയപ്പിന് മുന്‍പ് ദിവ്യയുടെ ഫോണ്‍ വന്നിട്ടുണ്ടെന്ന കാര്യം കളക്ടര്‍ സ്ഥിരീകരിച്ചു. കോള്‍ റെക്കോര്‍ഡ് […]