
India
നായകനായി ലോകേഷ് കനകരാജ്, സംവിധാനം അരുൺ മാതേശ്വരൻ; ചിത്രം ഉടൻ
കോളിവുഡിലെ സക്സസ് സംവിധായകരുടെ ലിസ്റ്റിൽ ആദ്യ സ്ഥാനത്ത് തന്നെയുണ്ടാകും ലോകേഷ് കനകരാജിന്റെ പേര്. രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലിയുടെ തിരക്കുകളിലാണിപ്പോൾ ലോകേഷ്. തന്റെ ചില സിനിമകളിൽ അദ്ദേഹം മുഖം കാണിച്ചിട്ടുമുണ്ട്. ഇപ്പോൾ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. ക്യാപ്റ്റൻ മില്ലർ ഒരുക്കിയ […]