
‘കെജ്രിവാളിന്റെ രാജി അറിഞ്ഞ ജനങ്ങൾ കരയുകയാണ്; ജനങ്ങൾക്ക് ബിജെപിയോട് ഒരു അതീവരോക്ഷം’; അതിഷി
അരവിന്ദ് കെജ്രിവാളിനോട് നന്ദി പറഞ്ഞ് ഡൽഹി മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുക്കാൻ പോകുന്ന അതിഷി അതിഷി മർലേന. തന്നിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച അരവിന്ദ് കെജ്രിവാളിന് നന്ദിയെന്ന് അതിഷി പ്രതികരിച്ചു. അതിഷിയെ മുഖ്യമന്ത്രി പദത്തിലേക്ക് നിർദേശിച്ചത് അരവിന്ദ് കെജ്രിവാളായിരുന്നു. കെജ്രിവാളിന്റെ രാജി അറിഞ്ഞ ജനങ്ങൾ കരയുകയാണെന്ന് അതിഷി പറഞ്ഞു. തനിക്ക് ദുഃഖം […]