
സംസ്ഥാനത്തുടനീളം പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും; അഞ്ചാം ഘട്ട സമരം പ്രഖ്യാപിച്ച് ആശാ വർക്കേഴ്സ്
അഞ്ചാം ഘട്ട സമരം പ്രഖ്യാപിച്ച് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. സംസ്ഥാനത്തുടനീളം പ്രതിഷേധ സദസ്സ് സംഘടിപ്പിക്കാനാണ് തീരുമാനം. അതേസമയം ആശാവർക്കേഴ്സ് സമരം പഠിക്കാനായി നിയോഗിച്ച സമിതിയുടെ ഹിയറിങ് സെക്രട്ടറിയേറ്റിൽ നടന്നു. ആശ ഹെൽത്ത് വർക്ക് അസോസിയേഷന്റെ സമരം ഇന്ന് 141 ആം ദിവസത്തിൽ എത്തിനിൽക്കുമ്പോഴാണ് അടുത്തഘട്ട സമര പ്രഖ്യാപനം. […]