Keralam
‘ഇൻസെന്റ്റിവിൽ ഉപാധികൾ വച്ചു, കിട്ടുന്നത് പകുതി ശമ്പളം; കേരളത്തിലെ ഓരോ വീട്ടിലും കയറി സർക്കാരിന് എതിരെ പ്രചാരണം നടത്തും’; ആശാവർക്കേഴ്‌സ്
കേരളത്തിലെ ഓരോ വീട്ടിലും കയറി സർക്കാരിന് എതിരെ പ്രചാരണം നടത്തുമെന്ന് ആശാവർക്കേഴ്‌സ്. 266 ദിവസം നീണ്ടുനിന്ന സമരത്തെ സർക്കാർ ജനാധിപത്യ സ്ത്രീവിരുദ്ധമായാണ് കണ്ടത്. ഇന്നുവരെ ഒരു സർക്കാരും കാണിക്കാത്ത തൊഴിലാളി വിരുദ്ധതയാണ് കാണിച്ചത്. നാമമാത്രമായ വർധന മാത്രമാണ് നടത്തിയത്. നിലമ്പൂർ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ അഭ്യർത്ഥന ജനങ്ങൾ മാനിച്ചു. ഈ […]
