India
‘കോൺഗ്രസ് പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥയുടെ മാല മോഷണം പോയി’: കണ്ണീരോടെ എഎസ്ഐ, സംഭവം കർണാടകയിൽ
കർണാടകയിലെ ശിവമൊഗയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ വനിതാ എഎസ്ഐയുടെ മാല മോഷണം പോയി. ശിവമൊഗയിലെ കോട്ടെ പോലീസ് സ്റ്റേഷനിലെ എഎസ്ഐ അമൃതയുടെ മാലയാണ് മോഷണം പോയത്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റുന്നതിനിടെയാണ് എഎസ്ഐ അമൃതയുടെ 5 പവൻ മാല നഷ്ടപ്പെട്ടത്. സ്വർണമാല നഷ്ടപ്പെട്ട വിവരം അമൃത തന്നെയാണ് സഹപ്രവർത്തകരെ […]
