Movies

വിജയഗാഥയുടെ 50 ദിനങ്ങള്‍ ; ആഘോഷമാക്കി തലവന്‍ ടീം

മികച്ച നിരൂപക പ്രശംസ നേടി ബോക്സ് ഓഫീസിൽ സൂപ്പര്‍ഹിറ്റായ ജിസ് ജോയ് ചിത്രമാണ് തലവൻ. ബിജു മേനോന്‍ – ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം തിയേറ്ററിൽ അമ്പത് ദിവസം പിന്നിടുകയാണ്. മേയ് 24-ന് റിലീസിനെത്തിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഫീല്‍ ഗുഡ് ചിത്രങ്ങളിലൂടെ […]

Movies

ആസിഫ് അലി- സുരാജ് വെഞ്ഞാറമൂട് ഒന്നിക്കുന്ന ‘അഡിയോസ് അമിഗോ’ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആസിഫ് അലി- സുരാജ് വെഞ്ഞാറമൂട് കോംബോ ഒന്നിക്കുന്ന ‘അഡിയോസ് അമിഗോ’ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നഹാസ് നാസറാണ്. ചിത്രം ആഗസ്റ്റ് രണ്ടിനാണ് തിയേറ്ററുകളിൽ എത്തുക. ടൊവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ […]

Movies

ബിജു മേനോൻ ആസിഫ് അലി കോമ്പിനേഷനിൽ ജിസ് ജോയ് ചിത്രം ‘തലവൻ’ ,അൽത്താഫ് സലീമും അനാർക്കലി മരയ്ക്കാറും ഒരുമിച്ചെത്തുന്ന ‘മന്ദാകിനി’യും ഇന്ന് തീയേറ്ററിലെത്തും

പ്രേക്ഷകർ ഒരിക്കൽ കൂടി കാണാൻ കാത്തിരുന്ന ബിജു മേനോൻ ആസിഫ് അലി കോമ്പിനേഷനിൽ ജിസ് ജോയ് ചിത്രം ‘തലവൻ’ ഇന്ന് തീയേറ്ററിലെത്തും. കൂടെ എല്ലാം മറന്ന് ചിരിക്കാൻ അൽത്താഫ് സലീമും അനാർക്കലി മരയ്ക്കാറും ഒരുമിച്ചെത്തുന്ന ‘മന്ദാകിനി’യും.‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ഹിറ്റ് സിനിമയിൽ അച്ഛനും മകനുമായി പ്രേക്ഷകരുടെ ഹൃദയത്തിൽ […]

Movies

ആസിഫ് അലിയുടെ കാസർഗോൾഡ് ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

ആസിഫ് അലി ചിത്രം കാസർഗോൾഡ് ഒടിടിയിലേക്ക്. ചിത്രം ഒക്ടോബർ 13 ന് നെറ്റ്ഫ്ലിക്സിൽ എത്തും. ബിടെക്കിനുശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സിദ്ദിഖ്, ഷൈൻ ടോം ചാക്കോ, വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ. സമ്പത്ത് റാം, ദീപക് പറമ്പോൽ, […]