Keralam

അഞ്ച് വയസുകാരനെ വെട്ടി കൊലപ്പെടുത്തി, അമ്മയെ വെട്ടി പരുക്കേൽപ്പിച്ചു; അസം സ്വദേശിക്ക് ജീവപര‍്യന്തം

തൃശൂർ: അഞ്ച് വയസുക്കാരനെ വെട്ടി കൊലപ്പെടുത്തുകയും കുട്ടിയുടെ അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ അസം സ്വദേശി ജമാൽ ഹുസൈന് (19) ജീവപര‍്യന്തം തടവും പിഴയും വിധിച്ച് കോടതി. തൃശൂർ അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. അസം സ്വദേശികളുടെ മകൻ നജുറുൾ ഇസ്ലാം ആണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. സ്വത്തുതർക്കം മൂലം […]