നിയമസഭാ തിരഞ്ഞെടുപ്പ്; സി കെ ജാനുവിന് യുഡിഎഫ് സീറ്റ് നല്‍കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി
നിയമസഭാ തിരഞ്ഞെടുപ്പില്‍ സി കെ ജാനുവിന് യുഡിഎഫ് സീറ്റ് നല്‍കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി. വയനാട്ടില്‍ സംവരണ സീറ്റുകളില്‍ മത്സരിക്കുന്നത് കുറിച്യ, കുറുമ വിഭാഗങ്ങളാണെന്നും അടിയ, പണിയ വിഭാഗത്തിനും സീറ്റ് വേണമെന്നും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ചന്തുണ്ണി പറഞ്ഞു. വയനാട് ജില്ലയില്‍ ഏറ്റവും പിന്നോക്കം […]
