സിപിഐക്കും ‘കനഗോലു’! നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തന്ത്രജ്ഞരുടെ സേവനം ലഭ്യമാക്കും
നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തന്ത്രജ്ഞരുടെ സേവനം ലഭ്യമാക്കാന്‍ സിപിഐ. ഡല്‍ഹിയില്‍ നിന്നുളള സംഘമാണ് സിപിഐക്ക് വേണ്ടി ഇലക്ഷന്‍ തന്ത്രം ഒരുക്കുന്നത്. പാര്‍ട്ടിയുടെ രാജ്യസഭാംഗങ്ങളുടെ മുന്‍കൈയിലാണ് കോടിക്കണക്കിന് രൂപ പ്രതിഫലമുള്ള പി.ആര്‍ ടീം എത്തിയിരിക്കുന്നത്. തുടര്‍ഭരണം നേടുമെങ്കിലും സിപിഐ അപകട മുനമ്പിലെന്നാണ് മുന്നറിയിപ്പ്. ഇന്നലെ വൈകുന്നേരം സംസ്ഥാന എക്‌സിക്യൂട്ടീവിന് ശേഷം […]
