Local

ഹെർബൽ ഗാർഡനിലേയ്ക്ക് ഔഷധ സസ്യങ്ങൾ സംഭാവന ചെയ്തു

അതിരമ്പുഴ: അതിരമ്പുഴ കുടുബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്ന ഹെർബൽ ഗാർഡനിലേയ്ക്ക് ഔഷധ സസ്യങ്ങൾ സംഭാവന ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 6-ാം വാർഡ് അംഗം നിർമല ജോഷി പൊയ്യാറ്റിൽ ആണ് ഔഷധ സസ്യങ്ങൾ സംഭാവന ചെയ്തത്.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സച്ചു, എം എൽ എസ് പി  ബിബിത, ആശാ വർക്കർ […]

Local

അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ദേശീയ വിര വിമുക്തി ദിനാചരണം നടത്തി

അതിരമ്പുഴ: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ദേശീയ വിര വിമുക്തി ദിനാചരണം നടത്തി. അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്ന ദേശീയ വിര വിമുക്തി ദിനാചരണം ഡോ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ബേബിനാസ് അജാസ്, […]

Local

അതിരമ്പുഴ ആയുഷ് പി എച്ച് സി യുടെ നേതൃത്വത്തിൽ “യുവമിത്രം- കൗമാരത്തിന് കരുത്തും കരുതലും” ബോധവൽക്കരണ ക്ലാസ് നടന്നു: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: കോട്ടയം ജില്ലയിലെ എൻ എച്ച് എം മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ “യുവമിത്രം- കൗമാരത്തിന് കരുത്തും കരുതലും” എന്ന പദ്ധതിയുടെ ഭാഗമായി അതിരമ്പുഴ ആയുഷ് പി എച്ച് സി യുടെ നേതൃത്വത്തിൽ കോട്ടയ്ക്കുപുറം ഗവ: യുപി സ്കൂളിൽ ആഡിറ്റോറിയത്തിൽ വച്ച് നടത്തിയ ബോധവൽക്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് സജി […]