
അതിരമ്പുഴ സി ഡി എസി ന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷവും, കേക്ക് വിപണന മേളയും സംഘടിപ്പിച്ചു
അതിരമ്പുഴ: അതിരമ്പുഴ സി ഡി എസി ന്റെ നേതൃത്വത്തിൽ സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയുംസന്ദേശം വിളിച്ചോതുന്ന ക്രിസ്മസ് ആഘോഷവും, കേക്ക് വിപണന മേളയും, മില്ലറ്റ് ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയും സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഷെബീന നിസാർ അധ്യക്ഷത വഹിച്ച യോഗത്തിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സജി തടത്തിൽ മേള […]