Local

അതിരമ്പുഴ തിരുനാൾ; മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ സർക്കാർ വകുപ്പുകളുടെ യോഗം ചേർന്നു

അതിരമ്പുഴ: അതിരമ്പുഴ പള്ളി തിരുനാളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പ് മേധാവികളുടെ യോഗം ക്രമീകരണങ്ങൾ വിലയിരുത്തി. മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ വകുപ്പുകൾ തിരുനാളിനോട് അനുബന്ധിച്ച് നടപ്പിൽ വരുത്തുന്ന ക്രമീകരണങ്ങൾ വകുപ്പ് മേധാവികൾ വിശദീകരിച്ചു. ജനുവരി 19 മുതൽ ഫെബ്രുവരി ഒന്നു വരെ […]

District News

അതിരമ്പുഴ പള്ളി തിരുനാൾ; നവദിന തിരുനാളൊരുക്കം നാളെ മുതൽ

അതിരമ്പുഴ : അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നവദിന മദ്ധ്യസ്ഥ പ്രാർത്ഥനയും വിശുദ്ധ കുർബാനയും നാളെ ആരംഭിക്കും. ഈ മാസം 10,11നും 13 മുതൽ 18 വരെയും ദിവസവും രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും ലദീഞ്ഞ്, മദ്ധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന എന്നിവ നടക്കും. […]

Local

അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി;വീഡിയോ

അതിരമ്പുഴ: സെൻ്റ്  മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി രാവിലെ ആറിന് വിശുദ്ധ കുർബാനയേ തുടർന്ന് വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സി എം ഐ, ഫാ അലക്സ് വടശ്ശേരി സി ആർ […]

Local

അതിരമ്പുഴ പള്ളി തിരുനാൾ; നവദിന തിരുനാളൊരുക്കം നാളെ മുതൽ

അതിരമ്പുഴ : അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നവദിന മധ്യസ്ഥ പ്രാർഥനയും വിശുദ്ധ കുർബാനയും ബുധനാഴ്‌ച ആരംഭിക്കും. ഈ മാസം 10 മുതൽ 18 വരെ ദിവസവും രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന എന്നിവ നടക്കും. […]