ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ പിതാവിന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സ്വീകരണം
അതിരമ്പുഴ: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന് തറയിൽ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നാളെ (ഞായർ) ഔദ്യോഗിക സ്വീകരണം നൽകും. വലിയ പള്ളിക്ക് സമീപം പ്രത്യേകം തയാറാക്കിയ കവാടത്തിങ്കൽ രാവിലെ 7.15ന് എത്തുന്ന മാർ തോമസ് തറയിൽ പിതാവിനെ കൈക്കാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റിൽ, […]
