District News

അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് നാളെ കൊടിയേറും

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് നാളെ കൊടിയേറും. രാവിലെ 5.45 ന്റെ കുർബാനയ്ക്ക് ശേഷം വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്  കൊടിയേറ്റ് കർമം നിർവഹിക്കും. ആത്മീയ പിതാവ് ഫാ. ഏബ്രാഹം കാടാത്തുകളം, അസിസ്റ്റൻ്റ് വികാരിമാരായ ഫാ. അനീഷ് കാമിച്ചേരി, ഫാ. ടോണി […]