Local

അതിരമ്പുഴ തിരുനാൾ; നവദിന തിരുനാളൊരുക്കാം ഇന്ന് മുതൽ

അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് മുന്നോടിയായുള്ള നവദിന തിരുനാളൊരുക്കം ഇന്ന് മുതൽ 18 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 5.40ന് സപ്രാ, വിശുദ്ധ കുർബാന, ഏഴിന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന എന്നിവ നടക്കും. 10 നും 12 മുതൽ […]

Local

അതിരമ്പുഴ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള തിരുനാൾ നോട്ടീസ്‌ പ്രകാശനം ചെയ്തു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള തിരുനാൾ നോട്ടീസിന്റെ പ്രകാശനം അതിരമ്പുഴ പള്ളി വികാരി ഫാ മാത്യു പടിഞ്ഞാറേക്കുറ്റ്‌, കൈക്കാരൻ ജോൺസൻ ജോസഫ് തോട്ടത്തിലിന് നൽകി നിർവഹിച്ചു. അസിസ്റ്റന്റ് വികാരി  ഫാ. അനീഷ് കാമിച്ചേരി, പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി ജോസ്, […]

Local

അതിരമ്പുഴ പള്ളിയിൽ യുവജന ധ്യാനവും പെസഹാ ആചരണ തിരുകർമ്മങ്ങളും നടന്നു; വെള്ളിയാഴ്ച നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി

അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പെസഹാ വ്യാഴം ദിനത്തിൽ രാവിലെ 9.30 മുതൽ 12.30 വരെ യുവജന ധ്യാനവും കുമ്പസാരവും നടന്നു. ഫാ.വർഗീസ് കൊച്ചുപുരക്കൽ നയിച്ച ധ്യാനത്തിൽ നൂറ് കണക്കിന് യുവജനങ്ങൾ പങ്കെടുത്തു.   വൈകുന്നേരം അഞ്ചിന് പെസഹാ ശുശ്രൂഷകൾ ആരംഭിച്ചു. വിശുദ്ധ കുർബാനയിലും, കാൽകഴുകൽ ശുശ്രൂഷയിലും, […]

Local

അതിരമ്പുഴ പള്ളിയിൽ നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി നാളെ

അതിരമ്പുഴ: വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ് പ്രതിഷ്‌ഠിച്ചിട്ടുള്ള തീർഥാടന കേന്ദ്രമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നാളെ നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി നടക്കും. കുരിശിൻ്റെ വഴിയിൽ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സംവഹിക്കപ്പെടും. വൈകുന്നേരം അഞ്ചിന് വലിയ പള്ളിയിൽ നിന്നും കുരിശിൻ്റെ വഴി ആരംഭിച്ചു, ടൗൺ കപ്പേളയിലെ സന്ദേശത്തിനുശേഷം […]

Local

അതിരമ്പുഴ പള്ളിയിൽ ഓശാന ഞായറാഴ്ച്ചയോടനുബന്ധിച്ചു നടന്ന കുരുത്തോല പ്രദക്ഷിണം ഭക്തിസാന്ദ്രമായി: ചിത്രങ്ങളിലൂടെ

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ ഓശാന ഞായറാഴ്ച്ചയോടനുബന്ധിച്ചു നടന്ന കുരുത്തോല പ്രദക്ഷിണം ഭക്തിസാന്ദ്രമായി. രാവിലെ ആറുമണിക്ക് വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിന്റെ മുഖ്യ കാർമികത്വത്തിൽ  ചെറിയ പള്ളിയിൽ നിന്നും വലിയ പള്ളിയിലേക്ക് ആരംഭിച്ച കുരുത്തോല പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് വി. കുർബാന […]

Local

അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി നടന്ന വിശുദ്ധ കുരിശിൻ്റെ വഴിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ  നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി വൈകുന്നേരം നടന്ന വിശുദ്ധ കുർബ്ബാനയെ തുടർന്ന് ഭക്തിനിർഭരമായ വിശുദ്ധ കുരിശിൻ്റെ വഴിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. കുരിശിൻ്റെ വഴി വലിയ പള്ളിയിൽ നിന്നാരംഭിച്ച് മാറാമ്പ് ജംഗ്ഷൻ വഴി ഞൊങ്ങിണി കവലയിലെത്തി കരിവേലിമല കയറിയിറങ്ങി വലിയ […]

Local

പതിവ് തെറ്റിച്ചില്ല, അതിരമ്പുഴ പുണ്യാളന് ഏലക്ക മാല ചാർത്തി ചാണ്ടി ഉമ്മൻ: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് പതിവ് തെറ്റിക്കാതെ ചാണ്ടി ഉമ്മൻ എത്തി.  പള്ളിയിലെത്തി കഴുന്നെടുത്ത് പ്രാർത്ഥിച്ചതിന് ശേഷം ചെറിയ പള്ളിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പുണ്യാളന് ഏലക്ക മാല ചാർത്തിയാണ് ചാണ്ടി ഉമ്മൻ മടങ്ങിയത്.   എല്ലാ വർഷവും അതിരമ്പുഴ പള്ളിയിലെത്തി പുണ്യാളന് ഏലക്ക മാല […]

Local

അതിരമ്പുഴ തിരുനാളിനോടനുബന്ധിച്ചു ചന്തക്കുളത്തിൽ അലങ്കാരങ്ങൾക്ക് തുടക്കം കുറിച്ചുള്ള കാൽനാട്ടു കർമ്മം നടന്നു: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: അതിരമ്പുഴ സെന്‍റ്​ മേരീസ് ഫൊറോന പള്ളിയിൽ വി. സെബസ്ത്യാനോസിന്‍റെ തിരുനാളിനോടനുബന്ധിച്ച് ചന്തക്കടവിലെ അലങ്കാരങ്ങൾക്ക് തുടക്കമായി. ചന്തക്കുളത്തിന് നടുവിൽ നൂറടിയോളം ഉയരമുള്ള കൊടിമരം ഉയർത്തിയതോടെയാണ് അലങ്കാര ജോലികൾ ആരംഭിക്കുന്നത്. അതിരമ്പുഴ പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിമരം ആശീർവദിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സാജൻ പുളിക്കൽ, […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പിണ്ടി കുത്തി തിരുനാൾ ആചരിച്ചു

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പിണ്ടി കുത്തി തിരുനാൾ ആചരിച്ചു. വെള്ളിയാഴ്ച  വൈകുന്നേരം നടന്ന ചടങ്ങിൽ അതിരമ്പുഴ പള്ളി വികാരി ഫാ. ഡോ ജോസഫ് മുണ്ടകത്തിൽ മുഖ്യ കാർമികത്വം വഹിച്ചു. അതിരമ്പുഴ പള്ളിയിലെ അറുപത്തിനാലോളം  വരുന്ന കൂട്ടായ്മകൾ പള്ളി മൈതാനത്തു ക്രമീകരിച്ച വാഴപിണ്ടികളിൽ ചിരാതുകൾ കത്തിച്ചു. നിരവധി […]

No Picture
Local

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ യുവദീപ്തി എസ് എം വൈ എമ്മിന്റെ നേതൃത്വത്തിൽ രോഗീ ദിനം ആചരിച്ചു; വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: പ്രായത്തിന്റെയും രോഗത്തിന്റെയും അവശതയിൽ ഇടവക ദൈവാലയത്തോടും വിശുദ്ധ ബലിയോടും ചേർന്നു നിൽക്കാൻ കഴിയാതെ പോയവരെ അതിരമ്പുഴ ഇടവകയിലെ യുവജനങ്ങൾ പള്ളിയിൽ എത്തിക്കുകയും രോഗീകൾക്കായുള്ള പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. വീഡിയോ റിപ്പോർട്ട്.