
Local
അതിരമ്പുഴ തൃക്കേൽ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു: വീഡിയോ റിപ്പോർട്ട്
അതിരമ്പുഴ: തൃക്കേൽ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. രാവിലെ മുതൽ പൂക്കളമത്സരവും വിവിധ കലാകായികമത്സരങ്ങളും നടത്തപ്പെട്ടു. തുടർന്ന് നടന്ന സാംസകാരിക സമ്മേളനം അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ബേബിനാസ് അജാസ്, അമുദ റോയ് തുടങ്ങിയവർ പ്രസംഗിച്ചു. പഠനത്തിൽ മികവ് […]