No Picture
Local

ലഹരി മാഫിയയുടെ ശല്യം; റെസ്റ്റോറൻറും കള്ളുഷാപ്പും ഉപേക്ഷിക്കക്കേണ്ട അവസ്ഥയിൽ പ്രവാസി വ്യവസായി

ഏറ്റുമാനൂർ: ഏറ്റുമാനൂർ – നീണ്ടൂർ റോഡിൽ അതിരമ്പുഴ കിഴക്കേച്ചിറ കള്ള്ഷാപ്പ് മൂക്കൻസ് മീൻചട്ടി എന്നപേരിൽ ഫാമിലി റെസ്റ്റോറൻ്റായി നടത്തുന്ന ജോർജ് വർഗീസ് എന്ന പ്രവാസി വ്യാവസായിയാണ് കഞ്ചാവ് മാഫിയയുടെ ശല്യം മൂലം ബിസിനസ് തുടരാനാകാതെ വലയുന്നത്. കേരളത്തിലെ ഷാപ്പ് കറികളിൽ ഏറ്റവും കൂടുതൽ വ്യത്യസ്തയൊടെയും വൃത്തിയോടെയും നല്കുന്ന സ്ഥാപനമാണ് […]

No Picture
Local

അതിരമ്പുഴ പഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ചിൻ്റെ സാന്നിധ്യം; പ്രത്യേക ഗ്രാമസഭ ചേർന്നു

അതിരമ്പുഴ: ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒച്ചിൻ്റെ വ്യാപനം തടയുന്നതിനും, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും, ഒച്ച് നിർമ്മാർജനം നടത്തുന്നതിനും, ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രത്യേക ഗ്രാമസഭ ഇന്ന് മാന്നാനം കെ ഇ സ്കൂളിൽ പഞ്ചായത്ത് […]

No Picture
Local

ഏറ്റുമാനൂർ ഉപജില്ലാ കലോത്സവം അതിരമ്പുഴയിൽ

അതിരമ്പുഴ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15 ന്  അതിരമ്പുഴയിൽ തുടക്കമാകും. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ, സെന്റ് അലോഷ്യസ് എൽ.പി.സ്കൂൾ , സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, സെന്റ് മേരീസ് എൽ.പി.സ്കൂൾ എന്നിവിടങ്ങളിലായാണ് കലോത്സവത്തിന്റെ വേദികൾ ക്രമീകരിച്ചിരിക്കുന്നത്. സ്വാഗത സംഘം രൂപീകരണ യോഗം […]