Local

അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി;വീഡിയോ

അതിരമ്പുഴ: സെൻ്റ്  മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി രാവിലെ ആറിന് വിശുദ്ധ കുർബാനയേ തുടർന്ന് വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സി എം ഐ, ഫാ അലക്സ് വടശ്ശേരി സി ആർ […]

Local

നവീകരിച്ച അതിരമ്പുഴ ജംഗ്‌ഷൻ, ആട്ടുകാരൻ കവല റോഡ്, ഹോളിക്രോസ് റോഡ് എന്നിവയുടെ ഉദ്ഘാടനം നടന്നു; വീഡിയോ

അതിരമ്പുഴ: നവീകരിച്ച അതിരമ്പുഴ ജംഗ്‌ഷൻ, ആട്ടുകാരൻ കവല റോഡ്, ഹോളിക്രോസ് റോഡ് എന്നിവയുടെ ഉദ്ഘാടനം നടന്നു. അതിരമ്പുഴ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു. എം പിമാരായ ഫ്രാൻസിസ് ജോർജ്ജ്, ജോസ് […]

Local

അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് നാളെ കൊടിയേറും

അതിരമ്പുഴ: സെൻ്റ്  മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് നാളെ കൊടിയേറും. 18 ന് രാവിലെ ആറിന് വിശുദ്ധ കുർബാന, തുടർന്ന് വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും.  അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സി എം ഐ, ഫാ അലക്സ് […]

Local

നവീകരിച്ച അതിരമ്പുഴ ജംഗ്‌ഷൻ, ആട്ടുകാരൻ കവല റോഡ് എന്നിവയുടെ ഉദ്ഘാടനം നാളെ

അതിരമ്പുഴ: നവീകരിച്ച അതിരമ്പുഴ ജംഗ്‌ഷൻ, ആട്ടുകാരൻ കവല റോഡ് എന്നിവയുടെ ഉദ്ഘാടനം നാളെ പൊതുമരാമത്തു മന്ത്രി അഡ്വ.മുഹമ്മദ് റിയാസ് നിർവഹിക്കും. നാളെ ഉച്ചകഴിഞ്ഞ് 4 ന് അതിരമ്പുഴ ജംഗ്ഷനിൽ നടക്കുന്ന ഉദ്ഘാടനചടങ്ങിൽ സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. എം പിമാരായ ഫ്രാൻസിസ് ജോർജ്ജ്, ജോസ് […]

Local

അതിരമ്പുഴയിൽ വിദ്യാർഥികൾക്ക് മർദ്ദനമേറ്റ സംഭവം; മർദിച്ചത് പുറത്തു നിന്നുള്ള വിദ്യാർഥികൾ

അതിരമ്പുഴ: മൊബൈൽ ഫോണിൽ ഫോട്ടോയെടുത്തു നൽകിയില്ലെന്ന് ആരോപിച്ച് സ്കൂള്‍ വിദ്യാര്‍ഥികളെ മർദിച്ച സംഭവത്തിൽ മർദിച്ചത് പുറത്തു നിന്നുള്ള വിദ്യാർഥികളെന്നു സ്ഥിരീകരണം. അതിരമ്പുഴയിലെ സ്കൂളിലെ ഒന്നാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. മൂന്ന് വിദ്യാര്‍ഥികളാണ് മര്‍ദനത്തിന് ഇരയായത്. സ്കൂള്‍ വിട്ടു വീട്ടിലേക്ക് പോകാന്‍ കാത്തുനില്‍ക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. ഈ സമയം […]

Local

അതിരമ്പുഴ കൃഷിഭവന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കർഷക ചന്ത 2024 “ഓണസമൃദ്ധി” സെപ്റ്റംബർ 11 മുതൽ 14 വരെ

അതിരമ്പുഴ: കൃഷിഭവന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കർഷക ചന്ത 2024 “ഓണസമൃദ്ധി” സെപ്റ്റംബർ 11 മുതൽ 14 വരെ അതിരമ്പുഴ മാർക്കറ്റ് ജംഗ്ഷനിൽ നടക്കും. സെപ്തംബർ 11 ഉച്ചക്ക് 12.30ന് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലകുളം ഉദ്ഘാടനം ചെയ്യും. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതു വിപണിയിലെ ചില്ലറവിൽപ്പന […]

Local

സ്പയിൻ ഇഞ്ചുവെർഡ് പേഴ്സൺസ് വെൽഫെർ അസോസിയേഷന്റെ അഭിമുഖ്യത്തിൽ ഓണസംഗമം നടത്തി

അതിരമ്പുഴ :സ്പയിൻ ഇഞ്ചുവെർഡ് പേഴ്സൺസ് വെൽഫെർ അസോസിയേഷന്റെ അഭിമുഖ്യത്തിൽ ഓണസംഗമം നടത്തി,അതിരമ്പുഴ സെന്റ് അലോഷ്യസ് ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി ഉത്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കുര്യൻ, പ്രിൻസിപ്പൽ ബിനു ജോൺ, ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ്, ജോണി ചെറിയാൻ കണ്ടാരപ്പള്ളി, ബോസ് […]

Local

അധ്യാപകദിനാഘോഷത്തിന്റെ നൂതന കാഴ്ച്ച ഒരുക്കി അതിരമ്പുഴ സെൻ്റ് മേരീസ് എൽ. പി. സ്കൂൾ

അതിരമ്പുഴ : അധ്യാപകദിനാഘോഷത്തിന്റെ നൂതന കാഴ്ച്ച ഒരുക്കി അതിരമ്പുഴ സെൻ്റ് മേരീസ് എൽ. പി. സ്കൂൾ. സെപ്റ്റംബർ അഞ്ചിന് അധ്യാപകരെ വരവേറ്റത് ഈ സ്കൂളിലെ കുട്ടി അധ്യാപകരാണ്. അധ്യാപകരുടെ വേഷം ധരിച്ച് എത്തിയ കുട്ടികൾ രക്ഷിതാക്കൾക്കും നാട്ടുകാർക്കും കൺകുളിരുന്ന ഒരു കാഴ്ച തന്നെയായിരുന്നു. സ്കൂൾ ലീഡർ ആഷ്‌ന ഷിജു […]

Local

യുവദീപ്തി എസ്എംവൈഎം അതിരമ്പുഴ ഫൊറോന സംഘടിപ്പിച്ച ഉത്സവ് – 2k24 സമാപിച്ചു; വെട്ടിമുകളിന് ഓവറോൾ

അതിരമ്പുഴ: യുവദീപ്തി എസ്എംവൈഎം അതിരമ്പുഴ ഫൊറോന സംഘടിപ്പിച്ച ഉത്സവ് – 2k24 സമാപിച്ചു. അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന കലോത്സവം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം നിർവഹിച്ചു. അതിരമ്പുഴ ഫൊറോനയിലെ പതിനാലോളം ഇടവകയിൽ […]

Local

യുവദീപ്തി എസ്എംവൈഎം അതിരമ്പുഴ ഫൊറോന സംഘടിപ്പിക്കുന്ന ഉത്സവ് – 2k24 ആഗസ്റ്റ് 28 ന്

അതിരമ്പുഴ : യുവദീപ്തി എസ്എംവൈഎം അതിരമ്പുഴ ഫൊറോന സംഘടിപ്പിക്കുന്ന ഉത്സവ് – 2k24 ഓഗസ്റ്റ് 28ന് അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി  ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ ഉത്സവ് – 2k24 ഉദ്ഘാടനം നിർവഹിക്കും. […]