
കോട്ടയം ജില്ലാതല തദ്ദേശ അദാലത്ത് അതിരമ്പുഴയിൽ ശനിയാഴ്ച
അതിരമ്പുഴ: കോട്ടയം ജില്ലാതല തദ്ദേശ അദാലത്ത് ശനിയാഴ്ച അതിരമ്പുഴയിൽ നടക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത് അതിരമ്പുഴ സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിലാണ് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചു ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കാനാണ് അദാലത്ത് […]