
അധ്യാപകദിനാഘോഷത്തിന്റെ നൂതന കാഴ്ച്ച ഒരുക്കി അതിരമ്പുഴ സെൻ്റ് മേരീസ് എൽ. പി. സ്കൂൾ
അതിരമ്പുഴ : അധ്യാപകദിനാഘോഷത്തിന്റെ നൂതന കാഴ്ച്ച ഒരുക്കി അതിരമ്പുഴ സെൻ്റ് മേരീസ് എൽ. പി. സ്കൂൾ. സെപ്റ്റംബർ അഞ്ചിന് അധ്യാപകരെ വരവേറ്റത് ഈ സ്കൂളിലെ കുട്ടി അധ്യാപകരാണ്. അധ്യാപകരുടെ വേഷം ധരിച്ച് എത്തിയ കുട്ടികൾ രക്ഷിതാക്കൾക്കും നാട്ടുകാർക്കും കൺകുളിരുന്ന ഒരു കാഴ്ച തന്നെയായിരുന്നു. സ്കൂൾ ലീഡർ ആഷ്‌ന ഷിജു […]