
Local
അതിരമ്പുഴ പള്ളിയിൽ യുവജന ധ്യാനവും പെസഹാ ആചരണ തിരുകർമ്മങ്ങളും നാളെ
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പെസഹാ വ്യാഴാഴ്‌ച രാവിലെ 9.30 മുതൽ 12.30 വരെ യുവജന ധ്യാനവും കുമ്പസാരവും നടക്കും. ഫാ.വർഗീസ് കൊച്ചുപുരക്കൽ യുവജന ധ്യാനം നയിക്കും. വൈകുന്നേരം അഞ്ചിന് പെസഹാ ശുശ്രൂഷകൾ ആരംഭിക്കും. വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, തുടർന്ന് ആരാധന എന്നിവ നടക്കും. […]